"എലഫന്റാ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വേറാരും വികസിപ്പിക്കില്ല
വരി 1:
{{prettyurl|Elephanta Caves}}{{ഒറ്റവരി ലേഖനം}}
{{Infobox World Heritage Site
| WHS = എലഫന്‍റാ ഗുഹകള്‍
വരി 15:
[[ചിത്രം:India-Elephanta-Outside.jpg|thumb|250px]]
 
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മുംബൈ]] തുറമുഖത്തിന് സമീപം [[അറബിക്കടല്‍|അറബിക്കടലിലുള്ള]] [[ദ്വീപ്|ദ്വീപിലെ]] ഗുഹാക്ഷേത്രമാണ് '''എലഫന്‍റാ ഗുഹകള്‍''' ([[മറാഠി]]: घारापुरीच्या लेण्या - ഘാരാപുരി ഗുഹകള്‍). ഇവ ശില്പങ്ങളുംശില്പങ്ങള്‍ ചിത്രങ്ങളുംകൊണ്ട്‌കൊണ്ട് ആകര്‍ഷകമാണ്. [[രാഷ്ട്രകൂടവംശജര്‍|രാഷ്ട്രകൂടവംശജരുടെ]]ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ശിവന്റെ ആരാധകരുടേതാണ്‌ ഈ ശില്പങ്ങള്‍. 1987-ല്‍ എലിഫന്റാ ഗുഹകളെ കാലത്താണ്യുനെസ്കോ ഇത്‌ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി പണിക്കഴിക്കപ്പെട്ടത്‌എണ്ണി.
 
അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാര്‍ത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരി ആയതാണ്‌. പോര്‍ച്ചുഗീസുകാരാണ്‌ ഇതിന്‌ എലിഫന്റാ ഗുഹകള്‍ എന്ന് നാമകരണം ചെയ്തത്. അവര്‍ തന്നെ ഈ സമുച്ചയത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. 9 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ ഭരണം നടത്തിയിരുന്ന സില്‍ഹാരവംശജരുടെ കാലത്താണ്‌ ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് [[രാഷ്ട്രകൂടവംശജര്‍|രാഷ്ട്രകൂടവംശജരുടെ]] കാലത്തും.
 
6000 ചതുരശ്ര അടിയോളം (ഏതാണ്ട് 5600 ച.മീറ്റര്‍) ഈ ക്ഷേത്രസമുച്ചയത്തിന്‌ വിസ്തീര്‍ണ്ണമുണ്ട്. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ്‌ സമുച്ചയം.
 
{{culture-stub}}
"https://ml.wikipedia.org/wiki/എലഫന്റാ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്