"എം.പി. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{prettyurl|M P Narayanapillai}}
വരി 1:
{{prettyurl|M P Narayanapillai}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സാമൂഹിക നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം - [[1939]] [[നവംബര്‍ 22]], മരണം - [[1998]] [[മെയ് 19]]). നാണപ്പന്‍ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം. [[പെരുമ്പാവൂര്‍|പെരുമ്പാവൂരിനു]] അടുത്തുള്ള [[പുല്ലുവഴി]]യില്‍ ജനിച്ചു. അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്നും കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം അദ്ദേഹം [[ദില്ലി|ദില്ലിയിലെ]] കിഴക്കന്‍ ജര്‍മ്മന്‍ എംബസിയില്‍ ടെലെഫോണ്‍ ഓപ്പറേറ്റര്‍ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ധനായി ദേശീയ ആസൂത്രണ കമ്മീഷനില്‍ അദ്ദേഹം 5 വര്‍ഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്.
 
"https://ml.wikipedia.org/wiki/എം.പി._നാരായണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്