"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) stub-->Thiruvananthapuram-geo-stub
No edit summary
വരി 1:
{{ആധികാരികത}}
[[ചിത്രം:KaramanaBridge.jpg|right|250px|thumb|കരമനയാറ്റിനു കുറുകേയുള്ള പാലം]]
[[കേരളം|കേരള]] തലസ്ഥാ‍നമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]]കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ തെക്കേ അറ്റത്തെ [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തില്‍]] നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി [[കോവളം|കോവളത്തിന്]] അടുത്തായി [[തിരുവള്ളം]]-[[കരമന]] പ്രദേശത്ത് അറബിക്കടലില്‍ ലയിച്ചു ചേരുന്നു.
"https://ml.wikipedia.org/wiki/കരമനയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്