"ശംഖ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Musical-instrument-stub
No edit summary
വരി 1:
{{ആധികാരികത}}
[[കഥകളി]] പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ടാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് '''ശംഖ്'''. [[കേരളം|കേരളത്തില്‍]] മാത്രമല്ല [[ഭാരതം]] മുഴുവന്‍ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഭാരതീയാചാരപ്രകാരം പല മംഗളകര്‍മങ്ങളും തുടങ്ങുന്നത് ശംഖുനാദത്തോടെയാണ്. മേളങ്ങള്‍ തുടങ്ങുന്നതിന് മുന്‍പും മേളത്തിനിടക്കും ശംഖ് ഊതാറുണ്ട്. [[കൂടിയാട്ടം|കൂടിയാട്ടത്തില്‍]] കഥാപാത്രം രംഗത്തുവരുന്നതിന് മുന്‍പ് ശംഖ് ഊതാറുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുന്‍പ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു
 
"https://ml.wikipedia.org/wiki/ശംഖ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്