"ഇം‌പ്രെഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:İmpressionizm
No edit summary
വരി 1:
{{ആധികാരികത}}
[[ചിത്രം:impressionism_monet.jpg|right|മോണെയുടെ ചിത്രങ്ങള്‍]]
[[1860]]-കളില്‍ തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയ [[പാരീസ്]] ആസ്ഥാനമാക്കിയ കലാകാരന്മാരുടെ ഒരു അയഞ്ഞ കൂട്ടായ്മയില്‍ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞ കലാ‍ശാഖയാണ്‌ '''ഇം‌പ്രെഷനിസം'''. ഈ പ്രസ്ഥാനത്തിന്റെ പേരു വന്നത് ക്ലോഡ് മോണെയുടെ [[ഇം‌പ്രെഷന്‍, സണ്‍റൈസ്]] (ഇംപ്രെഷന്‍, സൊളീ ലെവാന്ത്) എന്ന ചിത്രത്തില്‍ നിന്നാണ്. ഈ ചിത്രം കണ്ട് നിരൂപകനായ ''[[ലൂയി ലെറോയ്]]'', ''[[ല് ഷാറിവാരി]]'' എന്ന പുസ്തകത്തില്‍ എഴുതിയ ആക്ഷേപഹാസ്യലേഖനത്തില്‍ ഇം‌പ്രെഷനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുകയായിരുന്നു.
"https://ml.wikipedia.org/wiki/ഇം‌പ്രെഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്