"പോത്തേരി കുഞ്ഞമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) .
No edit summary
വരി 1:
അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എഴുത്തുകാരനാണ് '''പോത്തേരി കുഞ്ഞമ്പു'''. '''അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് [[സരസ്വതീവിജയം]]''' എന്ന നോവലാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.
 
== ജീവിതരേഖ ==
1857 ജൂ‍ണ്‍ 6-ന് കണ്ണൂരിനടുത്തുള്ള [[പള്ളിക്കുന്ന്|പള്ളിക്കുന്നിലാണ്]] പോത്തേരി കുഞ്ഞമ്പുവിന്റെ ജനനം. അച്ഛന്‍ പോത്തേരി കുഞ്ഞക്കന്‍ നടത്തിയിരുന്ന എഴുത്തുപള്ളിയില്‍ പഠിച്ച ശേഷം സംസ്കൃതത്തിലും മലയാളത്തിലും സാമാന്യം പണ്ഡിതനായ്യിരുന്ന ചെറുമണലില്‍ കുഞ്ഞമ്പുട്ടി ഗുരുക്കളുടെ കീഴില്‍ പ്രാഥമികവിദ്യാഭ്യാസം നേടി. പിന്നീട് കണ്ണൂര്‍ ഗവണ്മെന്റ് ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ച് മെട്രിക്കുലേഷന്‍ ജയിക്കുകയും ദാരിദ്ര്യംനിമിത്തം ഉപരിപഠനം മുടങ്ങുകയും ചെയ്തു. കോടതി ഗുമസ്തനായി സ്വല്പകാലം ജോലിനോക്കിയ കുഞ്ഞമ്പു പിന്നീട് നിയമപരീക്ഷ ജയിച്ച് വക്കീലായി [[തളിപ്പറമ്പ്|തളിപ്പറമ്പിലും]] കണ്ണൂരും അഭിഭാഷകവൃത്തിയില്‍ പ്രാഗത്ഭ്യം തെളിയിച്ചു.
"https://ml.wikipedia.org/wiki/പോത്തേരി_കുഞ്ഞമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്