"ഷൊർണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 86.96.226.93 (സംവാദം) ചെയ്ത തിരുത്തല്‍ 435233 നീക്കം ചെയ്യുന്നു
വരി 27:
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയില്‍]] [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് '''ഷൊര്‍ണൂര്‍'''. [[ദക്ഷിണ റെയില്‍‌വേ|ദക്ഷിണ റയില്‍‌വേക്ക്]] കീഴില്‍ [[മംഗലാപുരം]]-ഷൊര്‍‌ണൂര്‍ പാതയെ [[തിരുവനന്തപുരം]]-[[ചെന്നൈ]] പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയില്‍‌വേ സ്റ്റേഷന്‍ ഇവിടെയാണ്. [[നിലമ്പൂര്‍|നിലമ്പൂരേയ്ക്ക്]] ഒരു റെയില്‍ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയില്‍‌വേ സ്റ്റേഷന്‍ കൂടിയാണിത്. തിരുവനന്തപുരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ റെയില്‍വെ ജംഗ്ഷന്‍ ഷൊര്‍ണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ദേയമായേക്കാവുന്ന ട്രയാംഗുലര്‍ സ്റ്റേഷന്‍ ഇവിടങ്ങാന്‍ പദ്ധതിയുണ്ട്.
 
മഹാകവി [[വള്ളത്തോള്‍ നാരായണമേനോന്‍ഒറ്റപ്പാലം]] - [[1930വടക്കാഞ്ചേരി]] -ല്‍ സ്ഥാപിച്ച [[കേരള കലാമണ്ഡലംതൃശ്ശൂര്‍]] പട്ടണത്തില്‍ നിന്നും 2പാതയിലെ കി.മീഒരു മത്രംസുപ്രധാന അകലെളുള്ളപട്ടണമാണ്‌ ചെറുതുരുത്തിയിലാണ്ഷൊര്‍ണൂര്‍. [[ചെറുതുരുത്തി]] ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്‌. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊര്‍ണ്ണൂരില്‍ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.
 
[[മലയാളം]], തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയായി മാറിയിട്ടുണ്ട് ഷൊര്‍ണ്ണൂരിലും പരിസര പ്രദേശങ്ങളും.
 
തൃശ്ശൂര്‍, പാലക്കാട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, പെരിന്തല്‍മണ്ണ, പട്ടാമ്പി, ഗുരുവയൂര്‍, കുന്നംകുളം തുടങ്ങിയ പ്രധാന പട്ടണങലെല്ലം അദുതനു
 
{{Stub|Shoranur}}
"https://ml.wikipedia.org/wiki/ഷൊർണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്