"അണുകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പടച്ചോനേ
വരി 1:
ഒരു [[അണു|അണുവിലെ]] പോസിറ്റീവ് ചാര്‍ജ്ജുള്ളധനചാര്‍ജ്ജുള്ള [[പ്രോട്ടോണ്‍|പ്രോട്ടോണുകളും]],നെഗറ്റീവ് ചാര്‍ജ്ജുള്ളചാർജ്ജില്ലാത്ത [[ന്യോട്രോണ്‍ന്യൂട്രോണ്‍|ന്യൂട്രോണുകളും]] അടങ്ങിയതും,അണുവിന്റെ [[പിണ്ഡം]] കേന്ദ്രീകരിയ്ക്കപ്പെട്ടിരിക്കുന്നതുമായ ഭാഗമാണ് '''അണുകേന്ദ്രം''' അഥവാ '''ന്യൂക്ലിയസ്'''.‌ ആറ്റത്തിലെ ഏറ്റവും [[സാന്ദ്രത]] കൂടിയ ഭാഗമാണിത്. അണുകേന്ദ്രത്തിലെ ഘടകങ്ങള്‍(ഘടകങ്ങളായ ന്യൂട്രോണും പ്രോട്ടോണും) [[ഉപാണുകണങ്ങള്‍ഉപാണുകേന്ദ്രകണങ്ങള്‍]] അഥവാ ന്യൂക്ലിയോണുകള്‍ എന്നറിയപ്പെടുന്നു. [[1911]]-ല്‍ [[ആല്‍ഫാ കണം|ആല്‍ഫാ കണങ്ങളുകണങ്ങളുപയോഗിച്ചുള്ള]]പയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കിടെ [[ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്|ഏണസ്റ്റ് റൂഥര്‍ഫോര്‍ഡാണ്‌]] അണുകേന്ദ്രത്തിന്റെ സാന്നിദ്ധ്യം ആദ്യമായി തെളിയിച്ചത്.
 
സാധാരണയായി അണുകേന്ദ്രത്തെ സൂചിപ്പിക്കുന്നത് <small><sub>Z</sub></small>X<small><sup>A</sup></small> എന്ന ശൈലിയിലാണ്‌. ഇവിടെ Z [[അറ്റോമികസംഖ്യ|അണുസംഖ്യയും]], A [[പിണ്ഡസംഖ്യ|പിണ്ഡ സംഖ്യയും]] X അണുവിന്റെ പ്രതീകവുമാണ്‌. അണുസംഖ്യയില്‍ നിന്ന് പിണ്ഡസംഖ്യ കുറച്ചാല്‍ ആകെ ന്യൂട്രോണുകളുടെ എണ്ണം ലഭിക്കും.
 
അണുകേന്ദ്രത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചു പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രഭൗതികശാസ്ത്രശാഖയാണ്‌]]ശാഖയാണ്‌ [[അണുകേന്ദ്രഭൗതികം]](Nuclear Physics).
 
അണുകേന്ദ്രത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചു പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ശാഖയാണ്‌ [[അണുകേന്ദ്രഭൗതികം]](Nuclear Physics).
==സവിശേഷതകള്‍==
===വലിപ്പം===
"https://ml.wikipedia.org/wiki/അണുകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്