"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|TelephoneCode = 91 0487
|പ്രധാന ആകര്‍ഷണങ്ങള്‍ = കേരള കാര്‍ഷിക സര്‍വകലാശാല|}}
 
[[ചിത്രം:Poomulli.jpg|right|thumb|left|200px|പൂമുള്ളിമന പത്തായപ്പുരയും, പെരിങ്ങോട് ശ്രീരാമക്ഷേത്രവും]]
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയില്‍]] ഉള്‍പ്പെടുന്ന ഒരു ഗ്രാമമാണ്‌ '''പെരിങ്ങോട്'''. ''അറിവിന്റെ തമ്പുരാന്‍'' എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയില്‍ പ്രശസ്തമായി. [[തൃശൂര്‍]], [[മലപ്പുറം]] ജില്ലകളോട് അതിര്‍ത്തി പുലര്‍ത്തുന്ന ഈ ഗ്രാമം [[വള്ളുവനാട്]] എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തില്‍ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങള്‍ [[പട്ടാമ്പി]], [[ഷൊര്‍ണൂര്‍]], [[കുന്ദംകുളം]], [[കൂറ്റനാട്]] എന്നിവയാണു്.
 
== ചരിത്രം ==
[[ചിത്രം:Panchavaadyam.jpg|left|float|200px|thumb|പഞ്ചവാദ്യം]]
 
പഴയകാലത്ത് പെരിങ്ങോട് പ്രസിദ്ധമായിരിക്കുന്നത് പൂമുള്ളി മനയുടെ നാടു് എന്ന നിലയിലാണു്. തൃശൂരിലെ [[ശക്തന്‍‌തമ്പുരാന്‍|ശക്തന്‍‌തമ്പുരാനോടുള്ള]] സൗന്ദര്യപ്പിണക്കങ്ങള്‍ മൂലം പെരിങ്ങോടെന്ന ദേശത്തേക്ക് മാറിതാമസിച്ചവരാണു് പൂമുള്ളി മനയിലേതു്. കേരളദേശത്ത് ഇന്നു കാണുന്ന രീതിയിലുള്ള [[സദ്യവട്ടം]] ആദ്യമായി ഒരുക്കിയതും പൂമുള്ളികോവിലകത്താണെന്നൊരു ചരിത്രമുണ്ട്. {{തെളിവ്}} [[മലയാളം]] ഭാഷാകവിയായ [[തുഞ്ചത്ത് എഴുത്തച്ഛന്‍|തുഞ്ചത്ത് എഴുത്തച്ഛന്റെ]] ഭാര്യാഗൃഹം പെരിങ്ങോടുള്ള ആമക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തെന്നു് കരുതുന്നു. എഴുത്തച്ഛന്റെ സന്തതിപരമ്പരകളാണു് ഇപ്പോഴും ക്ഷേത്രപരിസരത്ത് താമസിക്കുന്ന എഴുത്തച്ഛന്‍ കുടുംബങ്ങള്‍ എന്നും വിശ്വസിച്ചുപോരുന്നുണ്ട്.
 
"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്