"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 8:
== കരകൗശലവസ്തുക്കൾ ==
[[File:BegramSerapis.jpg|right|thumb|വെങ്കലത്തിലുള്ള സെറാപിസ് പ്രതിമ - പാരീസിലെ മ്യൂസി ഗുയിമെറ്റില് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്]]
കരകൗശലവസ്തുക്കളുടെ വൻ ശേഖരവും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. [[സെറാപിസ്]]/ഹെറാക്കിൾസിന്റെ ഒരു [[വെങ്കലം|വെങ്കലപ്രതിമ]], [[ഹാർപോക്രേറ്റ്സ്|ഹാർപോക്രേറ്റ്സിന്റെ പ്രതിമ]], ഇന്ത്യൻ ആനക്കൊമ്പ് ശില്പ്പങ്ങള്, ചൈനീസ് ലാക്വർ പാത്രങ്ങൾ, പാശ്ചാത്യ സ്ഫടികപ്പാത്രങ്ങൾ തുടങ്ങിയവ ഇതില്‍പ്പെടുന്നു. സ്ഫടികപ്പാത്രങ്ങളിൽ 18 സെന്റീമീറ്റർ ഉയരമുള്ള വളരെ സുതാര്യമായതും ചിത്രപ്പണികളോടും കൂടിയ ഒന്നും ലഭിച്ചിട്ടൂണ്ട്. ഇതിൽ പുരാതനമഹാത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ അലക്സാണ്ട്രിയയിലെ [[ഫറവോ വിളക്കുമാടം]] ആലേഖനം ചെയ്തിട്ടുണ്ട്.
കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വസ്തുക്കൾ ബി.സി.ഇ. ഒന്നും മൂന്നും നൂറ്റാണ്ടുകൾക്കിടയിലെയാണെന്ന് കണക്കാക്കപ്പെടുന്നു. കാബൂൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ വസ്തുക്കൾ 1990-കളുടെ ആദ്യം അവിടെ നിന്ന് കൊള്ളയടിക്കപ്പെട്ടതിനാൽ, ഇവ ഇന്ന് എവിടെയാണെന്ന് വ്യക്തമായ അറിവില്ല{{Ref_label|ക|ക|none}}<ref name=afghans9/>. ചില വസ്തുക്കള്‍ പാരീസിലെ മ്യൂസി ഗുയിമെറ്റില് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
== പുരാവസ്തുഖനനം ==
|