"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:BegramIvories.JPG|right|thumb|250px|ബെഗ്രാമിൽ നിന്നും കിട്ടിയ ആനക്കൊമ്പിൽ തീർത്ത ഒരു ശില്പം. പാരീസിലെ മ്യൂസീ ഗുയിമെറ്റിലാണ് ഈ ശില്പം ഇപ്പോഴുള്ളത്]]
[[അഫ്ഘാനിസ്താന്‍|അഫ്ഘാനിസ്താനില്‍]] [[കാബൂള്‍|കാബൂളിന്‌]] 50 കിലോമീറ്റര്‍ വടക്കുള്ള ചരിത്രപ്രാധാന്യമുള്ള ഒരു ഗ്രാമമാണ്‌ ബെഗ്രാം അഥവാ ബഗ്രാം. [[പര്‍വന്‍ പ്രവിശ്യ|പര്‍വന്‍ പ്രവിശ്യയിലെ]] ചാരികാറിന്‌ 8 കിലോമീറ്റര്‍ കിഴക്കായി പഞ്ച്ശീര്‍, ഘോര്‍ബന്ദ് നദികളുടെ സംഗമസ്ഥാനത്ത് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. [[കുശാനര്‍|കുശാനരുടെ കാലത്തെ]] ഒരു പ്രധാന പട്ടണമായിരുന്നു ബെഗ്രാം<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=151|url=}}</ref>‌.
 
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്