"സുർഖ് കോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:BactriaMap.jpg|right|thumb|ബാക്ട്രിയയുടെ ഭൂപടം]]
അഫ്ഘാനിസ്താനിലെ [[ഹിന്ദുകുഷ്]] ചുരങ്ങൾക്ക് വടക്കുള്ള ഒരു ചരിത്രാവശിഷ്ടകേന്ദ്രമാണ്പുരാവസ്തുകേന്ദ്രമാണ്‌ '''സുർഖ് കോട്ടൽ'''. [[കുശാനർ|കുശാനരുടെ]] കാലത്തുള്ള ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=148-150|url=}}</ref>‌. പഴയകാല [[ബാക്ട്രിയ|ബാക്ട്രിയയുടെ]] തെക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ അഫ്ഘാനിസ്താനിലെ [[ബാഘ്ലാൻ പ്രവിശ്യ|ബാഘ്ലാൻ പ്രവിശ്യയുടെ]] ആസ്ഥാനമായ [[പുലി ഖുമ്രി|പുലി ഖുമ്രിക്കടുത്താണ്]] ഈ പ്രദേശം.
 
== സമുച്ചയം ==
"https://ml.wikipedia.org/wiki/സുർഖ്_കോട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്