"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
== പുരാവസ്തുഖനനം ==
1936-46 കാലത്ത് ഫ്രഞ്ച് പുരാവസ്തുഗവേഷകര്‍ ഭാഗികമായി ഖനനം നടത്തിയിരുന്നു. 1974-ല്‍ ഇന്ത്യന്‍ ഗവേഷകര്‍ ഖനനം പുനരാരംഭിക്കുന്നതിന്‌ അഫ്ഘാനിസ്ഥാന്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടെങ്കിലും ഖനനം നടന്നില്ല<ref name=afghans9/>.
== കുറിപ്പുകള്‍ ==
'''ക'''.{{Note_label|ക|ക|none}} ''കാബൂള്‍ മ്യൂസിയത്തിലെ പല അമൂല്യവസ്തുക്കളും താലിബാന്‍ തീവ്രവാദികള്‍ നശിപ്പിച്ചിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ വിവരം ഇനിയും പൂര്‍ണമായി അറീഞ്ഞിട്ടില്ല. മിക്കവാറും വസ്തുക്കളും പാകിസ്താന്‍ വഴി രാജ്യത്തിന്‌ പുറത്തേക്ക് കടത്തിയതായാണ്‌ അനുമാനിക്കപ്പെടുന്നത്. ചില ഇന്ത്യന്‍ ആനക്കൊമ്പ് ശില്പ്പങ്ങള്‍, ഒരു പാകിസ്താനി കച്ചവടക്കാരന്‍, ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു ഇടനിലക്കാരന്‌ വില്‍ക്കുകയും പിന്നീട് അത് പാരീസിലെ ഗുയിമെറ്റ് മ്യൂസിയത്തിലേക്ക് ദാനം ചെയ്യപ്പെടുകയും ചെയ്തു. ഒരു മുൻ പാകിസ്താനി ആഭ്യന്തരമന്ത്രി, ഇത്തരത്തിലുള്ള ഒരു ആനക്കൊമ്പ് ശീല്‍പ്പം ഒരു ലക്ഷം ഡോളറിന് വാങ്ങിയതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.''
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്