"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
== കരകൗശലവസ്തുക്കൾ ==
കരകൗശലവസ്തുക്കളുടെ വൻ ശേഖരവും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. സെറാപിസ്/ഹെറാക്കിൾസിന്റെ ഒരു വെങ്കലപ്രതിമ, ഹാർപോക്രേറ്റ്സിന്റെ പ്രതിമ, ഇന്ത്യൻ ആനക്കൊമ്പ്, ചൈനീസ് ലാക്വർ പാത്രങ്ങൾ, പാശ്ചാത്യ സ്ഫടികപ്പാത്രങ്ങൾ തുടങ്ങിയവ ഇതില്‍പ്പെടുന്നു. സ്ഫടികപ്പാത്രങ്ങളിൽ 18 സെന്റീമീറ്റർ ഉയരമുള്ള വളരെ സുതാര്യമായതും ചിത്രപ്പണികളോടും കൂടിയ ഒന്നും ലഭിച്ചിട്ടൂണ്ട്. ഇതിൽ സുപ്രസിദ്ധമായപുരാതനമഹാത്ഭുതങ്ങളിലൊന്നായ അലക്സാണ്ട്രിയയിലെ [[ഫറവോ വിളക്കുമാടം]] ആലേഖനം ചെയ്തിട്ടുണ്ട്.
 
കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വസ്തുക്കൾ ബി.സി.ഇ. ഒന്നും മൂന്നും നൂറ്റാണ്ടുകൾക്കിടയിലെയാണെന്ന് കണക്കാക്കപ്പെടുന്നു. കാബൂൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ വസ്തുക്കൾ 1990-കളുടെ ആദ്യം അവിടെ നിന്ന് കൊള്ളയടിക്കപ്പെട്ടതിനാൽ, ഇവ ഇന്ന് എവിടെയാണെന്ന് വ്യക്തമായ അറിവില്ല<ref name=afghans9/>.
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്