"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
800 x 450 മീറ്റർ വിസ്തൃതിയുള്ള ഈ ചരിത്രാവശിഷ്ടസമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് ബർജ്-ഇ അബ്ദുള്ള എന്ന പുരാതന കോട്ട സ്ഥിതി ചെയ്യുന്നു. ഇത് [[ഹഖാമനി സാമ്രാജ്യം|ഹഖാമനി സാമ്രാജ്യകാലത്തെയാണെന്ന്]] കരുതപ്പെടുന്നു. തെക്കുവശത്ത് ഒരു വലിയ കെട്ടിടത്തിന്റെ അവശിഹ്സ്ടമുണ്ട്. ഇതൊരു കൊട്ടാരമായിരുന്നിരിക്കണം.
 
ഇവിടത്തെ കെട്ടിടങ്ങളുടെ ചുമരുകൾ കൽത്തറക്കു മുകളിൽ ചതുരാത്തിലുള്ള മണ്ണിഷ്ടികകൾ (വെയിലത്തുണക്കിയത്) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഗ്രീക്ക് ശൈലിയാണ്. മതിലുകളിൽ ചതുരാകൃതിയിലുള്ള തൂണുകൾ കെട്ടി ശക്തിപ്പെടുത്തുന്ന ഗ്രീക്ക് ശൈലിയും ഇവിടെക്കാണാം<ref name=afghans9/>.
 
== കരകൗശലവസ്തുക്കൾ ==
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്