"അണുകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
===സാന്ദ്രത===
അണുകേന്ദ്രത്തിന്റെ പിണ്ഡവും വ്യാപ്തവും തമ്മിലൂള്ള അനുപാതമാണ്‌ അതിന്റെ സാന്ദ്രത.ന്യൂക്ലിയസിന്റെ പിണ്ഡം വളരെക്കൂടുതലും വലിപ്പം വളരെക്കുറവുമായതിനാല്‍ അതിന്റെ സാന്ദ്രത വളരെ കൂടുതലാണ്‌.
 
ന്യൂക്ലിയസ് ഗോളാകൃതിയിലാണെന്നു കരുതിയാല്‍,
 
അണുകേന്ദ്രത്തിന്റെ പിണ്ഡം=അറ്റോമിക സംഖ്യ x ന്യൂക്ലിയോണിന്റെ പിണ്ഡം
::<math>\!M={A}{m}_n</math> , m<sub>n</sub>=1.67x10<sup>-27</sup>
 
വ്യാപ്തം, <math>\!V = \frac{4}{3}\pi r^3</math>
<math>\! = \frac{4}{3}\pi {A}r_0^3</math>
 
സാന്ദ്രത,<math>\rho = \frac{Am_n}{\frac{4}{3}\pi {A}r_0^3}</math>
<math>\! = \frac{m_n}{\frac{4}{3}\pi r_0^3}</math>
 
===സ്ഥിരത===
"https://ml.wikipedia.org/wiki/അണുകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്