"അണുകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
===പിണ്ഡം===
[[മാറ്റ് സ്പെക്‍ട്രോഗ്രാഫ്|മാസ് സ്പെക്ട്രോഗ്രാഫുപയോഗിച്ചുള്ളസ്പെക്ട്രോഗ്രാഫു]]പയോഗിച്ചുള്ള പഠനങ്ങളനുസരിച്ച്,അണുകേന്ദ്രത്തിന്റെന്റെ പിണ്ഡം അതിലടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ ഭാരത്തെക്കാള്‍ അല്പം കുറവായിരിക്കും. ഉപാണുകണങ്ങളില്‍ നിന്ന് ന്യൂക്ലിയസ് രൂപം കൊള്ളുമ്പോള്‍, കുറച്ചു പിണ്ഡം ഊര്‍ജ്ജരൂപത്തില്‍ നഷ്ടപ്പെടുന്നതാണിതിനു കാരണം. പിണ്ഡത്തിലുള്ള ഈ കുറവ് [[മാസ് ഡിഫക്ട്]] എന്നും അതിനു തത്തുല്യമായ ഊര്‍ജ്ജം(E=mc<sup>2</sup> എന്ന സമവാക്യപ്രകാരം) [[ബന്ധനോര്‍ജ്ജം]](Binding Energy) എന്നും അറിയപ്പെടുന്നു. ഇത് ഒരു ന്യൂക്ലിയസില്‍ നിന്ന് ഒരു പ്രോട്ടോണിനേയോ ന്യൂട്രോണിനെയോ നീക്കം ചെയ്യാനാവശ്യമായ ഊര്‍ജ്ജത്തിനു തുല്യമാണ്‌.
 
===ചാര്‍ജ്ജ്===
"https://ml.wikipedia.org/wiki/അണുകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്