"അണുകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==സവിശേഷതകള്‍==
===വലിപ്പം===
ഒരു അണുകേന്ദ്രത്തിന്റെ വ്യാസം 1.6 ഫെറോമീറ്റര്‍(1.6 × 10<sup>−15</sup> മീറ്റര്‍) (ഹൈഡ്രജന്‍ ന്യൂക്ലിയസ്) മുതല്‍ 16 ഫെറോമീറ്റര്‍(യുറേനിയം പോലുള്ള വലിയ അണുക്കളുടെ കേന്ദ്രം) വരെയാണ്‌.ഇത് അണുവിന്റെ വ്യാസത്തിന്റെ പതിനായിരത്തിലൊന്നു മാത്രമാണ്‌.
 
പിണ്ഡസംഖ്യ '''A''' ആയ ഒരു ആറ്റത്തിന്റെ അണുകേന്ദ്രത്തിന്റെ വ്യാസാര്‍ദ്ധം
:<math>\begin{smallmatrix}1.07 \cdot \sqrt[3]{A}\end{smallmatrix}</math> ഫെര്‍മി ആയിരിക്കും.(r<sub>0</sub>=1.3×10<sup>−15</sup>മീറ്റര്‍).
 
അതായത് കാര്‍ബണ്‍ ആറ്റത്തിന്റെ(A =12) ന്യൂക്ലിയ്സിന്റെ ആരം 3.21×10<sup>−15</sup>മീറ്ററും യുറേനിയം ന്യൂക്ലിയസിന്റെത്(A =238) 8.68×10<sup>−15</sup> മീറ്ററും ആയിരിക്കും.
 
===പിണ്ഡം===
===ചാര്‍ജ്ജ്===
"https://ml.wikipedia.org/wiki/അണുകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്