"സുർഖ് കോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:BactriaMap.jpg|right|thumb|ബാക്ട്രിയയുടെ ഭൂപടം]]
അഫ്ഘാനിസ്താനിലെ ഹിന്ദുകുഷ് ചുരങ്ങൾക്ക് വടക്കുള്ള ഒരു ചരിത്രാവശിഷ്ടകേന്ദ്രമാണ് '''സുർഖ് കോട്ടൽ'''. [[കുശാനർ|കുശാനരുടെ]] കാലത്തുള്ള ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=148-150|url=}}</ref>‌. പഴയകാല [[ബാക്ട്രിയ|ബാക്ട്രിയയുടെ]] തെക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ അഫ്ഘാനിസ്താനിലെ [[ബാഘ്ലാൻ പ്രവിശ്യ|ബാഘ്ലാൻ പ്രവിശ്യയുടെ]] ആസ്ഥാനമായ [[പുലി ഖുമ്രി|പുലി ഖുമ്രിക്കടുത്താണ്]] ഈ പ്രദേശം.
== സമുച്ചയം ==
55 മീറ്റര്‍ ഉയരമുള്ള ഒരു കുന്നിനു മുകളീലുള്ളമുകളിലുള്ള ക്ഷേത്രമാണീത്ക്ഷേത്രമാണിത്. കുന്നിന്‌ മുകളിലേക്കെത്താന്‍ ചവിട്ടുപടികളുണ്ട്. ഈ ചവിട്ടുപടികള്‍ക്ക് താഴെ ഒരു വലിയ കിണറുമുണ്ട്. കുശാനസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണീത്ഒന്നാണിത്. ഗ്രീക്ക് രീതിയിലുള്ള ചതുരാകൃതിയിലുള്ള തൂണുകളൂം മറ്റും ഒഴിച്ചു നിര്‍ത്തിയാല്‍ ഇതിന്റെ നിര്‍മ്മാണം ഇറാനിയന്‍ ശൈലിയിലാണ്‌<ref name=afghans9/>.
 
ക്ഷേത്രത്തിനുള്ളില്‍ നിലനിന്നിരുന്ന മൂന്നു പ്രതിമകളുടെ അവശിഷ്ടവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് കുശാനരാജാക്കന്മാരുടെ രൂപങ്ങളാണെന്ന് കരുതുന്നു. ഈ പ്രതിമകൾക്ക്, [[മഥുര|മഥുരയിൽ]] നിന്നും ലഭിച്ചിട്ടുള്ള കനിഷ്കന്റെ പ്രശസ്തമായ പ്രതിമയുമായി സാമ്യമുണ്ട്. ‘’മഹാനായ രാജാവ്, രാജാക്കന്മാരുടെ രാജാവ്, കനിഷ്കൻ’‘ എന്ന് പ്രതിമയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്.
55 മീറ്റര്‍ ഉയരമുള്ള ഒരു കുന്നിനു മുകളീലുള്ള ക്ഷേത്രമാണീത്. കുന്നിന്‌ മുകളിലേക്കെത്താന്‍ ചവിട്ടുപടികളുണ്ട്. ഈ ചവിട്ടുപടികള്‍ക്ക് താഴെ ഒരു വലിയ കിണറുമുണ്ട്. കുശാനസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണീത്. ഗ്രീക്ക് രീതിയിലുള്ള ചതുരാകൃതിയിലുള്ള തൂണുകളൂം മറ്റും ഒഴിച്ചു നിര്‍ത്തിയാല്‍ ഇതിന്റെ നിര്‍മ്മാണം ഇറാനിയന്‍ ശൈലിയിലാണ്‌<ref name=afghans9/>.
 
മുകളിലേക്കുള്ള പടിക്കെട്ടുകൾക്കടുത്തായുള്ള ശിലാലിഖിതങ്ങളിൽ നിന്ന് ക്ഷേത്രം പണീയിച്ചത് കനിഷ്കനാണെന്നും പിൽക്കാലത്ത് ക്ഷേത്രത്തിലേക്കുള്ള ജലവിതരണം നിലച്ച് വരണ്ട് ശുഷ്കമായ ഒരു കാലഘട്ടത്തിനു ശേഷം, തദ്ദേശീയനായ നുകുൻസുക് എന്ന ഒരാൾ പുനരുദ്ധരിച്ചെന്നും കാണാം.
== റബാതാക് ==
ഈ ക്ഷേത്രസമുച്ചയത്തിന്‌ തൊട്ടു വടക്കുള്ള [[റബാതാക്ക്]] പ്രദേശത്തു നിന്നും കുശാനരുടെ കാലത്തുള്ള ചില ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുശാനരുടെ വംശാവലിയെക്കുറിച്ച് ഒരു വിലപ്പെട്ട രേഖയാണത്<ref name=afghans9/>.
 
"https://ml.wikipedia.org/wiki/സുർഖ്_കോട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്