"സുർഖ് കോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Surkh Kotal, fa:سرخ‌کوتل
No edit summary
വരി 1:
[[File:BactriaMap.jpg|right|thumb|ബാക്ട്രിയയുടെ ഭൂപടം]]
അഫ്ഘാനിസ്താനിലെ ഹിന്ദുകുഷ് ചുരങ്ങൾക്ക് വടക്കുള്ള ഒരു ചരിത്രാവശിഷ്ടകേന്ദ്രമാണ് [['''സുർഖ് കോട്ടൽ]]'''. [[കുശാനർ|കുശാനരുടെ]] കാലത്തുള്ള ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=148-150|url=}}</ref>‌. പഴയകാല [[ബാക്ട്രിയ|ബാക്ട്രിയയുടെ]] തെക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ അഫ്ഘാനിസ്താനിലെ [[ബാഘ്ലാൻ പ്രവിശ്യ|ബാഘ്ലാൻ പ്രവിശ്യയുടെ]] ആസ്ഥാനമായ [[പുലി ഖുമ്രി|പുലി ഖുമ്രിക്കടുത്താണ്]] ഈ പ്രദേശം.
 
55 മീറ്റര്‍ ഉയരമുള്ള ഒരു കുന്നിനു മുകളീലുള്ള ക്ഷേത്രമാണീത്. കുന്നിന്‌ മുകളിലേക്കെത്താന്‍ ചവിട്ടുപടികളുണ്ട്. ഈ ചവിട്ടുപടികള്‍ക്ക് താഴെ ഒരു വലിയ കിണറുമുണ്ട്. കുശാനസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണീത്. ഗ്രീക്ക് രീതിയിലുള്ള ചതുരാകൃതിയിലുള്ള തൂണുകളൂം മറ്റും ഒഴിച്ചു നിര്‍ത്തിയാല്‍ ഇതിന്റെ നിര്‍മ്മാണം ഇറാനിയന്‍ ശൈലിയിലാണ്‌<ref name=afghans9/>.
 
ഈ ക്ഷേത്രസമുച്ചയത്തിന്‌ തൊട്ടു വടക്കുള്ള [[റബാതാക്ക്]] പ്രദേശത്തു നിന്നും കുശാനരുടെ കാലത്തുള്ള ചില ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുശാനരുടെ വംശാവലിയെക്കുറിച്ച് ഒരു വിലപ്പെട്ട രേഖയാണത്<ref name=afghans9/>.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സുർഖ്_കോട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്