"ശക്ത ന്യൂക്ലിയാർ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{prettyurl|Strong Interaction}}
വരി 1:
{{prettyurl|Strong Interaction}}
പ്രകൃതിയിലെ ഏറ്റവും ശക്തമായ [[അടിസ്ഥാന ബലം | അടിസ്ഥാനബലമാണ്]] ശക്ത ന്യൂക്ലിയാര്‍ പ്രവര്‍ത്തനം. അതിശക്തബലം എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ബലം ഹ്രസ്വപരിധിക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്നു. 10<sup>-15</sup> മീറ്റര്‍ അടുത്തായി രണ്ട് വസ്തുക്കള്‍ ഇരുന്നാല്‍ അവയ്ക്കിടയില്‍ സംജാതമാകുന്ന ബലമാണിത്. [[ഗുരുത്വാകർഷണം|ഗുരുത്വബലത്തേക്കാള്‍]] 10<sup>38</sup> മടങ്ങ് ശക്തമാണ് അതിശക്തബലം. [[ഗ്ലുവോൺ|ഗ്ലുവോണുകളാണ്]] ബലത്തിന് ആധാരമായ കണികകളായി ഇവിടെ വര്‍ത്തിക്കുന്നത്. ഒരേ ചാര്‍ജ്ജുള്ള [[പ്രോട്ടോൺ|പ്രോട്ടോണുകളെ]] വൈദ്യുതവികര്‍ഷണബലത്തെ അതിജീവിച്ച് അണുകേന്ദ്രത്തില്‍ ഒരുമിച്ച് നിര്‍ത്താന്‍ സഹായിക്കുന്നത് ഈ അതിശക്തബലമാണ്.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ശക്ത_ന്യൂക്ലിയാർ_പ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്