"പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Sutla
വരി 16:
== പട്ടുനിര്‍മ്മാണം ഇന്ത്യയില്‍ ==
 
ഇന്ത്യയില്‍ [[ബനാറസ്]], [[കാഞ്ചീപുരം]] തുടങ്ങിയ സ്ഥലങ്ങളില്‍ പണ്ടുതന്നെ പട്ടുതുണി നിര്‍മ്മാണം വേരോടി വളര്‍ന്നുകഴിഞ്ഞിരുന്നു. ബ്രിട്ടിഷുകാര്‍ ഇന്ത്യയിലെ പട്ടുതുണി നിര്‍മ്മാണത്തെ തളര്‍ത്താനായി ഇവിടത്തെ പട്ടുനെയ്ത്തുകാരുടെ വിരലുകള്‍ മുറിച്ചുകളയുകവരെ ചെയ്തിട്ടുണ്ട്{{അവലംബം}}.
 
== പട്ടുതുണി നിര്‍മ്മാണം ==
"https://ml.wikipedia.org/wiki/പട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്