"ചക്രത്തകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) + ചിത്രം ഫ്രം കോമണ്‍സ്
(ചെ.) ++
വരി 27:
കുരുവിലടങ്ങിയിട്ടുള്ള പ്രകൃതിദത്ത [[സ്റ്റീറോയിഡ്]] β-സീറ്റോസ്റ്റീറോള്‍(β-Sitosterol) ത്വക്-രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൃതൃമ [[സ്റ്റീറോയിഡുകള്‍]]ക്കൊപ്പം തന്നെ ഫലം നല്‍കുന്നു.<ref>[http://www.dweckdata.com/Published_papers/Natural_anti-irritants.pdf നാച്ച്യുറല്‍ ആന്റി‌ഇറിറ്റന്റ്സ്]</ref>
 
==ആയുര്‍വേദത്തില്‍ <ref>അഷ്ടാംഗഹൃദയം; വിവ.,വ്യാ., വി. എം. കുട്ടികൃഷ്ണമേനോന്‍; സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍ ISBN 81 86365 06 0</ref>==
[[ചിത്രം:Sennaobtusifoliaseeds.jpg|thumb|250px|left|തകര കുരു([[പെന്നി]] നാണയവുമായി താരതമ്യം)]] തകര, ''എളകജം, എളഗജം, ഏഡഗജം, ചക്രമര്‍ദ്ദഃ, പുന്നാട, പത്മാടഃ, ചക്രീ'' തുടങ്ങിയ പര്യായങ്ങളില്‍ അറിയപ്പെടുന്നു.
കടു - മധുര രസവും ലഖു രൂക്ഷ വീര്യവും ഉഷ്ണവീര്യവുമുള്ള സസ്യമാണ്‌ <ref>http://ayurvedicmedicinalplants.com/plants/2246.html</ref>. തകരയുടെ [[ഇല|ഇലയും]], [[തൊലി|തൊലിയും]], [[വേര്|വേരും]], [[കുരു]]വും [[ഔഷധം|ഔഷധമായി]] ഉപയോഗിക്കുന്നു. ത്വക് രോഗങ്ങള്‍ക്ക് സമൂലമായി ഉപയോഗിക്കാം.
===പ്രധാന ഉപയോഗങ്ങള്‍===
*ത്വക് രോഗങ്ങള്‍ (ചൊറിച്ചില്‍, കുഷ്ഠം)
*മലബന്ധം
*കുട്ടികളില്‍ ദന്തോത്ഭവ കാലത്തുള്ള പനി
*പുഴുക്കടി (ring worm)
===മറ്റു തരങ്ങള്‍===
*വട്ടതകര
*പൊന്നാന്തകര
 
"https://ml.wikipedia.org/wiki/ചക്രത്തകര" എന്ന താളിൽനിന്ന് ശേഖരിച്ചത്