"ചക്രത്തകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) one-liner, Plant-stub
രക്ഷിച്ചു, വൃത്തിയാക്കി, റ്റാഗുകള്‍ മാറ്റി
വരി 16:
| binomial = ''Senna obtusifolia''
| binomial_authority = ([[Carolus Linnaeus|L.]]) [[Howard Samuel Irwin|H.S.Irwin]] & [[Rupert Charles Barneby|Barneby]]
| synonyms = Cassia tora, Emelista tora, foetid cassia, sickle senna, Chinese senna, sicklepod, sickle-pod, sickle pod, coffee weed, coffeeweed, coffee pod, coffee-pod, java bean, java-bean, arsenic weed.
}}
 
{{one-liner}}
''സെന്ന ഒബ്റ്റ്യൂസിഫോലിയ'' എന്ന ശാസ്ത്രനാമവും ''ഓവല്‍ ലീഫ് ഫീറ്റിഡ് കാസ്സിയ'' എന്ന ആംഗലേയ നാമവുമുള്ള ചക്രതകര [[അമേരിക്ക]], [[ഏഷ്യ]], [[ആഫ്രിക്ക]] ഭൂഖണ്ഡങ്ങളില്‍ വളരുന്നു. മൂര്‍ച്ചയില്ലാത്ത എന്ന് അര്‍ത്ഥം വരുന്ന [[ലാറ്റിന്‍]] വാക്കായ ''ഒബ്റ്റുസ്'', ഇല എന്ന് അര്‍ത്ഥം വരുന്ന ''ഫോലിയ'' എന്നീ വാക്കുകളില്‍ നിന്നാണ് ഇതിന്റെ ശാസ്ത്രനാമം ഉത്ഭവിച്ചത്. [[ആയുര്‍വേദം|ആയുര്‍വേദത്തിലും]] [[ചൈന|ചൈനീസ്]] ചികിത്സയിലും മലബന്ധത്തിനും, നേത്രരോഗങ്ങളിലും, ത്വക്-രോഗങ്ങളിലും പ്രധാനമായും ഉപയോഗിച്ചു വരുന്നു.<ref>[http://www.greatorganicspices.com/details.php?id=104 ഇന്‍ഡസ് ഓര്‍ഗാനിക്സ്]</ref>
 
==ആധുനിക ഔഷധശാസ്ത്രം==
 
തകരയുടെ ഇലകളില്‍ നിന്ന്'' സെന്നൊസൈഡ് എ, സെന്നൊസൈഡ് ബി, സെന്നൊസൈഡ് സി, സെന്നൊസൈഡ് ഡി, നാഫ്തലീന്‍ ഗ്ലൈക്കോസൈഡ്'', എന്നീ ''ഗ്ലൈക്കോസൈഡ്'' ഘടകങ്ങളും; ''കേമ്പ്‌ഫെറിന്‍, ഐസോഹംനെറ്റിന്‍ ഗ്ലൂക്കോസൈഡ്'' ഘടകങ്ങളും വേര്‍തിരിച്ചെടുത്തിട്ടുണ്ട്.<ref>http://pharmaceuticals.indiabizclub.com/catalog/310296~cassia+angustifolia+vahl~mumbai </ref>
ഇതിലടങ്ങിയിട്ടുള്ള ''ആന്ത്രാക്വീനോണ്‍ ഗ്ലൂക്കോസൈഡ്'' ഘടകങ്ങള്‍ [[ആമാശയം|ആമാശയപേശികളില്‍]] പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് [[മലബന്ധം]] കുറയുന്നത്.
കുരുവിലടങ്ങിയിട്ടുള്ള പ്രകൃതിദത്ത [[സ്റ്റീറോയിഡ്]] β-സീറ്റോസ്റ്റീറോള്‍(β-Sitosterol) ത്വക്-രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൃതൃമ [[സ്റ്റീറോയിഡുകള്‍]]ക്കൊപ്പം തന്നെ ഫലം നല്‍കുന്നു.<ref>[http://www.dweckdata.com/Published_papers/Natural_anti-irritants.pdf നാച്ച്യുറല്‍ ആന്റി‌ഇറിറ്റന്റ്സ്]</ref>
 
==ആയുര്‍വേദത്തില്‍ <ref>അഷ്ടാംഗഹൃദയം; വിവ.,വ്യാ., വി. എം. കുട്ടികൃഷ്ണമേനോന്‍; സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍ ISBN 81 86365 06 0</ref>==
തകര, എളകജം, എളഗജം, ഏഡഗജം, ചക്രമര്‍ദ്ദഃ, പുന്നാട, പത്മാടഃ, ചക്രീ തുടങ്ങിയ പര്യായങ്ങളില്‍ അറിയപ്പെടുന്നു.
തകരയുടെ [[ഇല|ഇലയും]], [[തൊലി|തൊലിയും]], [[വേര്|വേരും]], [[കുരു]]വും [[ഔഷധം|ഔഷധമായി ഉപയോഗിക്കുന്നു. ത്വക് രോഗങ്ങള്‍ക്ക് സമൂലമായി ഉപയോഗിക്കാം.
===പ്രധാന ഉപയോഗങ്ങള്‍===
*ത്വക് രോഗങ്ങള്‍ (ചൊറിച്ചില്‍, കുഷ്ഠം)
*മലബന്ധം
*കുട്ടികളില്‍ ദന്തോത്ഭവ കാലത്തുള്ള പനി
*പുഴുക്കടി (ring worm)
===മറ്റു തരങ്ങള്‍===
*വട്ടതകര
*പൊന്നാന്തകര
 
==അവലംബം==
<references/>
 
<gallery>
Image:Senna‗obtusifolia-01.jpg|ഇലകള്‍
Image:Senna‗obtusifolia-02.jpg|തണ്ട്
</gallery>
 
{{Plant-stub}}
 
[[വിഭാഗം:ഔഷധസസ്യങ്ങള്‍]]
"https://ml.wikipedia.org/wiki/ചക്രത്തകര" എന്ന താളിൽനിന്ന് ശേഖരിച്ചത്