"ആത്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വിശ്വാസം ആണ്
വരി 1:
{{prettyurl|Soul}}
പല [[മതം|മതങ്ങളിലും]] വിശ്വാസങ്ങളിലും [[തത്വചിന്ത|തത്വചിന്തകളിലും]] ജീവികളുടെ അഭൗതികുമായ ഭാഗത്തെയാണ്ഭാഗത്തെ '''ആത്മാവ്''' എന്ന് വിളിക്കുന്നത്വിശേഷിപ്പിക്കുന്നു. പലമിക്ക [[മതം|മതങ്ങളിലും]] വിശ്വാസങ്ങളിലും [[തത്വചിന്ത|തത്വചിന്തകളിലും]] ആത്മാവിന് ഭൗതികുശരീത്തേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആത്മാവ് [[അനശ്വരത|അനശ്വരമാണെന്നാണ്]] ആത്മാവിന്റെ സ്വതന്ത്ര നിലനില്‍പ്പില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത്.. ഒരാളുടെ ബോധവും വ്യക്തിത്വവും ഉള്‍ക്കൊള്ളുന്ന, [[മനസ്]], [[ആത്മം]] എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കല്‍പം. ഭൗതിക [[മരണം|മരണത്തിനുശേഷവും]] ആത്മാവ് നിലനില്‍ക്കും എന്നാണ് പൊതുവെയുള്ള വിശ്വാസം. [[ദൈവം|ദൈവമാണ്]] ആത്മാവിനെ സൃഷ്ടിക്കുന്നതെന്ന് ചില മതങ്ങള്‍ പറയുന്നു. ചില സംസ്കാരങ്ങള്‍ മനുഷ്യേതര ജീവികള്‍ക്കും അചേതന വസ്തുക്കള്‍ക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.
 
ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. പുനര്‍ജ്ജന്മം, മോക്ഷം എന്നിവ ഇന്ത്യയിലെ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ആത്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്