"അബു മുസ്അബ് അൽ സർഖാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അബൂ മുസ് അബ് അല്‍ സര്‍ഖാവി (1966 ഒക്ടോബര്‍ 20 -2006 ജൂണ്‍ 7) യുടെ യഥ്ര്ഥയഥാര്‍ത്ഥ പേര്‍് അഹ്മദ് ഫദീല്‍ നസല്‍ അല്‍ ഖലയ് ലേ എന്നാണ്‍്. അബൂ മുസ് അബ് എന്നാല്‍ മുസ് അബിന്റെ പിതാവെന്നര്‍ഥം. ജോര്‍ദാനിലെ അമ്മാനില്‍ നിന്ന് 21 കി. മീ. അകലെയുള്ള സര്‍ഖ എന്ന സ്ഥലത്ത് ജനിച്ചതിനാല്‍ സ്ഥലപേരോട് കൂടി സര്‍ഖാ‍വി എന്നറിയപെട്ടു. അഫ്ഘാനിലും, ഇറാഖിലും യുദ്ധം ചെയ്തു. <br />[[Image:Wanted2.jpg|thumb|സര്‍ഖാവിയുടെ തലക്ക് 50 ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചു കൊണ്ട് അമേരിക്കന്‍ പട്ടാളം പുറത്തിറക്ക്യപുറത്തിറക്കിയ പോസ്റ്റര്‍.]]
 
[[തൌഹീദ്]] വല്‍ [[ജിഹാദ്]] എന്ന് സംഘത്തില്ന്റെ തലവനായിട്ടാന്‍് രംഗപ്രവേശം. [[മഖ്ദീസി]]യായിരുന്നു ഗുരു. ആഗോള തലത്തില്‍ [[ഖിലാഫത്ത്]] സ്ഥാപിക്കുവാനുള്ള പ്രയത്നങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ജോറ്ദാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ജയിലില്‍ വെച്ച് [[മഖ്ദീസി]]യുമായി പരിചയപ്പെട്ടു.
 
ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതാനായി ജോര്‍ദാനില്‍ നിന്ന് ഇറാഖിലേക്ക് കടന്നു. ഇറാഖിലെ [[അല്‍ ഖാഇദ|അല്‍ ഖാഇദയുടെ]]യുടെ തലവനായി [[ഉസാമ ബിന്‍ ലാദന്‍]] സര്‍ഖാവിയെ നിശ്ചയിച്ചു. നിരവധി അമേരിക്കക്കാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിലും വിദേശികളെ കൊന്നതിലും സര്‍ഖാവിക്ക് പങ്കുണ്ടെന്ന് അമേരിക്ക അരോപിക്കുന്നു. ഏതായാലും ഇറാഖിലെ അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ശക് തിയുംശക്തിയും നെടുംതൂണുമായിരുന്നു സര്‍ഖാവി. 2006 ജൂണ്‍ 7 അമേരിക്കന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടു.
{{stub}}
[[en:Abu Musab al-Zarqawi]]
"https://ml.wikipedia.org/wiki/അബു_മുസ്അബ്_അൽ_സർഖാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്