"അബു മുസ്അബ് അൽ സർഖാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സര്‍ഖാവി എന്ന താള്‍ അബൂ മുസ് അബ് അല്‍ സര്‍ഖാവി എന്ന തലക്കെട്ടിലേക്കു മാറ്റി
No edit summary
വരി 4:
 
ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതാനായി ജോര്‍ദാനില്‍ നിന്ന് ഇറാഖിലേക്ക് കടന്നു. ഇറാഖിലെ [[അല്‍ ഖാഇദ]]യുടെ തലവനായി [[ഉസാമ ബിന്‍ ലാദന്‍]] സര്‍ഖാവിയെ നിശ്ചയിച്ചു. നിരവധി അമേരിക്കക്കാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിലും വിദേശികളെ കൊന്നതിലും സര്‍ഖാവിക്ക് പങ്കുണ്ടെന്ന് അമേരിക്ക അരോപിക്കുന്നു. ഏതായാലും ഇറാഖിലെ അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ശക് തിയും നെടുംതൂണുമായിരുന്നു സര്‍ഖാവി. 2006 ജൂണ്‍ 7 അമേരിക്കന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടു.
{{stub}}
[[en:Abu Musab al-Zarqawi]]
[[Category:ജീവചരിത്രം]]
"https://ml.wikipedia.org/wiki/അബു_മുസ്അബ്_അൽ_സർഖാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്