"ആത്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Soul}}
ജീവികളുടെ അഭൗതികുമായ ഭാഗത്തെ '''ആത്മാവ്''' എന്ന് വിളിക്കുന്നത്. പല [[മതം|മതങ്ങളിലും]] വിശ്വാസങ്ങളിലും [[തത്വചിന്ത|തത്വചിന്തകളിലും]]
ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. പുനര്‍ജ്ജന്മം, മോക്ഷം എന്നിവ ഇന്ത്യയിലെ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു.
|