"ജെഫ്രി ലാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ജീവിതരേഖ==
ഒരു [[റോമന്‍ കത്തോലിക്ക]] കുടുംബത്തിലാണ്‌ ജെഫ്രി ലാങിന്റെ ജനനം. റോമന്‍ കത്തോലിക്ക സ്കൂളില്‍ പഠിച്ചെങ്കിലും പതിനാറാം വയസ്സില്‍ തന്നെ നിരീശ്വര ചിന്ത അദ്ദേഹത്തെ ആകര്‍ശിച്ചു. 1980 കളുടെ ആദ്യത്തില്‍ അദ്ദേഹം [[ഇസ്ലാം]] സ്വീകരിച്ചു. ഒരു മുസ്ലിമായിരിക്കുമ്പോള്‍ തനിക്ക് കൂടുതല്‍ ആത്മനിര്‍‌വൃതി ലഭിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു [[സൗദി അറേബ്യ|സൗദി]] മുസ്ലിം വനിത റഖിയയെയാണ്‌ ലാങ് വിവാഹം ചെയ്തത്. ജമീല,സാറ,ഫാത്തിന്‍ എന്നീ മൂന്ന് പെണ്മക്കളുണ്ട് ഇവര്‍ക്ക്. നിരവധി ലേഖനങ്ങള്‍ എഴുതീട്ടുള്ള ജെഫ്രി ലാങ് മൂന്ന് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അമേരിക്കന്‍ മുസ്ലിംകളില്‍ നല്ലപ്രചാരമുണ്ട് ഈ പുസ്തകങ്ങള്‍ക്ക്. ''മാലഖമാര്‍ പോലും ചോദിക്കുന്നു: അമേരിക്കയില്‍ നിന്ന് ഇസ്ലാമിലേക്ക് ഒരു യാത്ര'' എന്ന ലാങിന്റെ പുസ്തകത്തില്‍, തന്റെ അന്വേഷണത്തിലൂടെ ഇസ്ലാമില്‍ നിന്ന് കണ്ടെത്താനായ നിരവധി ഉള്‍ക്കാഴചകളുടെ ചുരുളുകല്‍ നിവര്‍ത്തുന്ന അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു.
 
അടുത്തകാലത്തായി ലാങ് ഇസ്ലാമിക വൃത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധനേടി. ഒരു അമേരിക്കന്‍ മുസ്ലിം വിദ്ധ്യാഭ്യാസ സംഘടനയായ മെക്ക സെന്‍‌ട്രിക്കിന്റെ പ്രചാരം നേടിയ പ്രഭാഷകനാണ്‌ ലാങ്.
ജനറേഷന്‍ ഇസ്ലാം എന്ന വടക്കേ അമേരിക്കന്‍ സംഘടനയുടെ ഉപദേശകനുംമാണ്‌ ജഫ്രി ലാങ്<ref>[http://www.generationislam.com/advisory.php#lang] Jeffrey Lang Profile at Generation Islam</ref>.
 
==ഗ്രന്ഥങ്ങള്‍==
*സട്രഗ്ലിംഗ് ടു സറണ്ടര്‍: സം ഇംപ്രഷന്‍സ് ഓഫ് ആന്‍ അമേരിക്കന്‍ കണ്‍‌വെര്‍ട്ട് ടു ഇസ്ലാം
"https://ml.wikipedia.org/wiki/ജെഫ്രി_ലാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്