"ആനന്ദമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:आनन्द मठ
(ചെ.) യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു
വരി 22:
}}
 
[[ബംഗാളി]] [[നോവലിസ്റ്റ്|നോവലിസ്റ്റായ]] [[ബങ്കിം ചന്ദ്ര ചാറ്റര്‍ജി]] എഴുതി 1882-ല്‍ പ്രസിദ്ധീകരിച്ച പ്രഖ്യാത ബംഗാളി നോവലാണ് '''ആനന്ദമഠം''' (ബംഗാളി - আনন্দমঠ). പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള ഇന്‍ഡ്യാക്കാരുടെഇന്ത്യാക്കാരുടെ വിമോചനസമരത്തിന്റെ കഥക്കു സമാനമായി അതു പരിഗണിക്കപ്പെട്ടുവെന്നതില്‍നിന്നു തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ആനന്ദമഠം എന്നത് നോവലില്‍ പറയുന്ന ഒരു ക്ഷേത്രത്തിന്‍റെ പേരാണ്. അതിനു സന്തുഷ്ടിയുടെ ദേവാലയം എന്ന് അര്‍ഥം പറയാം.
 
മുഗളര്‍ക്കെതിരെ ഹിന്ദുക്കള്‍ നടത്തുന്ന കലാപമാണ് ഇതിന്‍റെ പശ്ചാത്തലം. സ്വതന്ത്ര ഇന്‍ഡ്യയുടെഇന്ത്യയുടെ ദേശീയ ഗീതമായ [[വന്ദേമാതരം]] ആദ്യം വെളിച്ചം കണ്ടത് ഈ നോവലിലാണ്.
<ref>'ആനന്ദമഠം',പുനരാഖ്യാനം,പാലക്കീഴ് നാരായണന്‍,(ഡി.സി ബുക്സ് കോട്ടയം 1985)</ref>
 
"https://ml.wikipedia.org/wiki/ആനന്ദമഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്