"പൂണെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:پونے |
(ചെ.) യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു |
||
വരി 24:
| footnotes =
}}
[[മഹാരാഷ്ട്ര]] സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ ([[മറാഠി]]: पुणे, ഇംഗ്ലീഷ്: Pune){{Ref|pune}} പൂണെ ജില്ലയുടെ തലസ്ഥാനവും ഈ നഗമാണ്. 45 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഈ നഗരം [[ഇന്ത്യ|
മഹരാഷ്ട്രയുടെ തലസ്ഥാനനഗരിയായ [[മുംബൈ|മുംബെയില്നിന്നു]] ഏകദേശം 150 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്നു 560 [[മീറ്റര്‍]] ഉയരത്തിലാണ് പൂണെ നഗരം. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ അറ്റത്ത് ഡെക്കാന്‍ പീഡഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
മറാഠി മാതൃഭാഷയായുള്ള മഹരാഷ്ട്രക്കാരുടെ സാംസ്ക്കാരിക തലസ്ഥാനമായും ഈ നഗരത്തെ കരുതുന്നു. പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് ഈ നഗരം പ്രശസ്തമാണ്. അതിനാല്‍ ഈ നഗരത്തിനെ ചിലപ്പോള്‍ കിഴക്കിന്റെ ഓക്സ്ഫോര്‍ഡ് (Oxford of the East) അല്ലെങ്കില്‍
ഒരു കാലത്ത് പെന്ഷന് പറ്റിയവരുടെ പറുദീസ എന്നു അറിയപ്പെട്ടിരുന്ന ഈ നഗരം ഇന്നു നിരവധി സോഫ്റ്റ്വെയര്, വിവരസാങ്കേതിക കമ്പനികളുടെ പ്രവര്‍ത്തന മേഖലയാണ്. മറാഠി ആണ് പ്രാദേശികഭാഷ എങ്കിലും ഇംഗ്ലീഷും ഹിന്ദിയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
|