"എം.സി. റോഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Main Central Road
വരി 1:
{{Prettyurl|Main Central Road}}
[[ചിത്രം:M c road2.png|250px|thumb|right|മെയിന്‍ സെന്‍‌ട്രല്‍ റോഡിന്റെ രൂപരേഖ]]
'''എം.സി. റോഡ്''' [[കേരളം|കേരളത്തിലെ]] ഒരു പ്രധാനപ്പെട്ട [[ദീര്‍ഘദൂര പാത|ദീര്‍ഘദൂര പാതയാണ്]]. [[തിരുവനന്തപുരം]] മുതല്‍ വടക്ക് [[അങ്കമാലി]] വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. [[കേരള സര്‍ക്കാര്‍|കേരള സര്‍ക്കാരിന്റെ]] നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.സി.റോഡിന് മൊത്തത്തില്‍ 240.6 [[കി.മീ.]] ദൈര്‍ഘ്യം ഉണ്ട്. സംസ്ഥാന പാത -1 (SH-1) എന്നും അറിയപ്പെടുന്നു. കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ [[കേശവദാസപുരം|കേശവദാസപുരത്തുനിന്നും]] നിന്നു തുടങ്ങി [[വെമ്പായം]], [[വെഞ്ഞാറമൂട്]], [[കിളിമാനൂര്‍]], [[നിലമേല്‍]] , [[ചടയമംഗലം]], [[ആയൂര്‍]], [[കൊട്ടാരക്കര]], [[അടൂര്‍]], [[പന്തളം]], [[ചെങ്ങന്നൂര്‍]] , [[തിരുവല്ല]], [[ചങ്ങനാശ്ശേരി]], [[കോട്ടയം]], [[ഏറ്റുമാനൂര്‍]], [[കൂത്താട്ടുകുളം]], [[മൂവാററുപുഴ]], [[പെരുമ്പാവൂര്‍]], [[കാലടി]] വഴി [[അങ്കമാലി]] വരെ നീളുന്ന ഈ പാത അങ്കമാലിയില്‍ [[ദേശീയപാത 47]] ല്‍(NH-47)‍ ചേരുന്നു. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]], [[കൊല്ലം ജില്ല|കൊല്ലം]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[കോട്ടയം ജില്ല|കോട്ടയം]], [[എറണാകുളം ജില്ല|എറണാകുളം]] എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.
"https://ml.wikipedia.org/wiki/എം.സി._റോഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്