"ജൊഹാൻ ബ്രാംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
മകന് ആദ്യത്തെ സംഗീതപരിശീലനം നല്‍കിയത് ജൊഹാന്‍ ജേക്കബ് തന്നെയാണ്. ഏഴാമത്തെ വയസ്സില്‍ തുടങ്ങി അദ്ദേഹം ഓട്ടോ ഫ്രീഡ്രീച്ച് വില്‍ബാള്‍ഡ് കോസ്സലിനു കീഴില്‍ പിയാനോ അഭ്യസിക്കാന്‍ തുടങ്ങി. വേശ്യാലയങ്ങള്‍ കൂടി ആയി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലകളില്‍ പിയാനോ വായിക്കാന്‍ കൗമാരപ്രായത്തിന്റെ തുടക്കത്തില്‍ ബ്രാംസ് നിര്‍ബന്ധിതനായി എന്നൊരു പഴയ കഥയുണ്ട്; ഈ കഥ നുണയാണെന്ന് അടുത്തകാലത്ത് ബ്രാംസ് പണ്ഡിതന്‍ കുര്‍ട്ട് ഹോഫ്മാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ ബ്രാംസില്‍ നിന്നുതന്നെ ഉടലെടുത്തതായതിനാല്‍, ചിലര്‍ ഹോഫ്മാന്റെ അഭിപ്രായം തള്ളിക്കളയുന്നു.<ref>കുര്‍ട്ട് ഹോഫ്മാന്‍, ''ജോഹാന്‍ ബ്രാംസും ഹാംബര്‍ഗും'' (Reinbek, 1986) (ജര്‍മ്മന്‍ ഭാഷയിലാണിത്: വേശ്യാലയങ്ങളിലെ പിയാനോവാദനത്തെക്കുറിച്ചുള്ള പഴയകഥയുടെ വിസ്തരിച്ചുള്ള തിരസ്കാരം ഇതിലുണ്ട്. ബാലനായിരുന്ന ബ്രാംസിനെ അറിഞ്ഞിരുന്നവരുടെ രചനകളും അത്തരം സ്ഥാപനങ്ങളില്‍ കുട്ടികളെ ജോലിക്കുനിയോഗിക്കുന്നതിനെതിരെ ഹാംബര്‍ഗ്ഗിലുണ്ടായിരുന്ന കര്‍ശനമായ നിയമങ്ങളും ഒക്കെ ഹോഫ്മാന്‍ ഉദ്ധരിക്കുന്നുണ്ട്.</ref><ref>{{cite journal |last= Swafford|first= Jan |authorlink= |coauthors= |year=2001|month= |title= Did the Young Brahms Play Piano in Waterfront Bars?|journal=19th-century Music |volume= Vol. 24|issue=No. 3|pages= 268–275|id= |url= http://links.jstor.org
/sici?sici=0148-2076(200121)24%3A3%3C268%3ADTYBPP%3E2.0.CO%3B2-H|accessdate= 2007-10-30|doi= 10.1525/ncm.2001.24.3.268}}</ref> അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബ്രാംസിന്റെ കത്തുകളും ഈ കഥയുടെ വിശ്വസനീയത കളഞ്ഞു. അദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനങ്ങള്‍ ഹാംബര്‍ഗ്ഗില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന മാന്യമായ സ്ഥലങ്ങളിലായിരുന്നു. ആ പ്രദേശങ്ങള്‍ ചേരികളായി മാറിയത് Theപിന്നീടാണ്. places he played were working-class restaurants in a then respectable area of Hamburg that only later became a slum.<ref>[http://sobs.org/chilocal/kameczura/styraavins/robkamavinshome.html Unearthing Johannes, Robert Kameczura]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജൊഹാൻ_ബ്രാംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്