"ജോസഫ് മാർത്തോമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Josephmarthoma.jpg|thumb|ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത.]][[മാര്‍ത്തോമ്മാ സഭ|മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ]] പരമാധ്യക്ഷനാണ് ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത. [[ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം]] ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാര്‍ ഐറെനിയോസിനെ, ജോസഫ് മാര്‍ത്തോമ എന്ന അഭിനാമത്തില്‍ മാര്‍ത്തോമ്മാ XXI നായി വാഴിച്ചു.
 
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപെടുന്ന അബ്രഹാം മല്‍പാന്‍റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27 നു പി. ടി. ലൂക്കൊസിന്‍റെയും മറിയാമ്മയുടെയും മകനായി പി. ടി. ജോസഫ്‌ ജനിച്ചു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിനു ശേഷം അദ്ദേഹം 1954 ല്‍ ബാംഗ്ലൂര്‍ യുനയ്റ്റെഡ് തിയോളങി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒക്ടോബര്‍ 18 നു കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11 നു റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാര്‍ ഐറെനിയോസ് എന്ന അഭിനാമത്തില്‍ എപിസ്കോപ്പയായും അഭിഷിക്തനായി. 1999 മാര്‍ച്ച്‌ 15 നു ഫിലിപോസ് മാര്‍ ക്രിസോസ്റോം മാര്‍ത്തോമ മെത്രാപോലീത്തയായി ഉയര്‍ത്തപെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപോലീത്തക്കടുത്ത സിംഹാസനമായ സഫ്രഗന്‍ മെത്രാപോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപെട്ടു. ഫിലിപോസ് മാര്‍ ക്രിസോസ്റോം ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനമൊഴിഞ്ഞപ്പോള്‍ മലങ്കര സിംഹാസനത്തിന്‍റെ അടുത്ത മെത്രാപോലീത്തയായി ജോസഫ്‌ മാര്‍ത്തോമ എന്ന പുതിയ പേരില്‍ മാര്‍ ഐറെനിയോസ് ഉയര്‍ത്തപെട്ടു. 1653 ല്‍ അഭിഷിക്തനായ മാര്‍ത്തോമ ഒന്നാമന്‍റെ പിന്തുടര്‍ച്ചയായ മാര്‍ത്തോമ ഇരുപത്തോന്നാമാനാണ് മോസ്റ്റ്‌. റവ. ഡോ. ജോസഫ്‌ മാര്‍ത്തോമ മെത്രാപോലീത്ത.
 
 
[[വര്‍ഗ്ഗം:വൈദികര്‍]]
"https://ml.wikipedia.org/wiki/ജോസഫ്_മാർത്തോമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്