"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Razimantv (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
(ചെ.) എന്റെ പിഴ
വരി 1:
{{mergeto|ഇസ്ലാമിക കലണ്ടര്‍}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. [[ശഅബാന്‍]] മാസം 29 നോ 30 നോന്‌ രാത്രി ചന്ദ്ര ദർശനംദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന് [[റമദാന്‍]] ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29നോ29 30നോന്‌ ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് [[ശവ്വാല്‍]] 1 ന് [[ചെറിയ പെരുന്നാൾപെരുന്നാള്‍]] (ഈദുല്‍ ഫിതര്‍) ആഘോഷിക്കുന്നു. അതേ പോലെ തന്നെ [[ദുല്‍ ഹിജ്ജ]] മാസപ്പിറവി കണ്ടത് മുതല്‍ പത്താം ദിവസം [[വലിയ പെരുന്നാൾപെരുന്നാള്‍]] (ഈദുല്‍ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന്‌ ചന്ദ്രദര്‍ശനം ഉണ്ടായില്ലെങ്കില്‍ 30ന്‌ ചന്ദ്രദര്‍ശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂര്‍ത്തിയായതായി കണക്കാക്കുന്നു.
 
[[ജ്യോതിശാസ്ത്രം]] അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മിൽതമ്മില്‍ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തിൽജ്യോതിശാസ്ത്രത്തില്‍ ചന്ദ്രമാസം ആരംഭിക്കുന്നത് [[ചന്ദ്രൻചന്ദ്രന്‍]] കൺജങ്ഷനിൽകണ്‍ജങ്ഷനില്‍ ആകുമ്പോഴാണ്. എന്നാൽഎന്നാല്‍ കൺജങ്ഷൻകണ്‍ജങ്ഷന്‍ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകൾമണിക്കൂറുകള്‍ കഴിഞ്ഞുമാത്രമേ ചന്ദ്രനെ കാണാൻകാണാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറൻപടിഞ്ഞാറന്‍ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തിൽആകാശത്തില്‍ ഉണ്ടെങ്കിലും ചന്ദ്രനെ കാണാൻകാണാന്‍ സാധിക്കാതെ വരാം. ചന്ദ്രനെ '''കാണുക''' എന്നതിനാണ് പ്രാധാന്യം എന്നതിനാൽഎന്നതിനാല്‍ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളിൽഅവസരങ്ങളില്‍ നിലവിലുള്ള മാസത്തിൽമാസത്തില്‍ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ. ഒന്നോ അധികമോ വിശ്വസ്തരായ വ്യക്തികൾവ്യക്തികള്‍ ചന്ദ്രനെ കണ്ടതായി ഇസ്‌ലാമിക നേതൃത്വത്തിന്റെ കമ്മിറ്റിക്ക് മുമ്പിൽമുമ്പില്‍ സാക്ഷ്യം വകിച്ചാലേ മാസപ്പിറവി അംഗീകരിക്കുകയുള്ളൂ.
 
ചന്ദ്രനെ കാണുക എന്നതിന് ഇസ്‌ലാമിക കലണ്ടറിലുള്ള ഈ പ്രാധാന്യം അനേകം മുസ്‌ലിം ശാസ്ത്രജ്ഞർശാസ്ത്രജ്ഞര്‍ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുൻപന്തിയിൽമുന്‍പന്തിയില്‍ ഇസ്‌ലാമികലോകം എത്തുന്നതിനും കാരണമായി.
 
മേൽപറഞ്ഞമേല്‍പറഞ്ഞ പ്രശ്നങ്ങളാൽപ്രശ്നങ്ങളാല്‍ വിവിധ പ്രദേശങ്ങളിൽപ്രദേശങ്ങളില്‍ മാസപ്പിറവി വിവിധ ദിവസങ്ങളിലാകാൻദിവസങ്ങളിലാകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽഭാഗങ്ങളില്‍ പെരുന്നാളും മറ്റും ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തിൽവ്യത്യാസത്തില്‍ ആകാൻആകാന്‍ കാരണം ഇതാണ്. ഈ വിഷമതകൾവിഷമതകള്‍ അകറ്റാൻഅകറ്റാന്‍ ചില രാജ്യങ്ങളും ([[മലേഷ്യ]], [[ഇന്തൊനേഷ്യ]] മുതലായവ) ഇസ്‌ലാമിലെ ചില വിഭാഗങ്ങളും ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി മാസപ്പിറവി നിശ്ചയിക്കുന്നു. എന്നാലും ചന്ദ്രനെ കണ്ടാലേ മാസത്തിലെ 29-ആം തീയതി മാസപ്പിറവിയായി അംകരിക്കുകയുള്ളൂ എന്ന രീതിയാണ് കൂടുതൽകൂടുതല്‍ പ്രബലം.
 
{{islam-stub}}
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്