"സംവാദം:മാസപ്പിറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

401 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(+)
 
:മേഘം മൂടുകയോ മറ്റോ കാരണം ചന്ദ്രന്‍ ഉണ്ടായിട്ടും കാണാതിരിക്കുക, ഒരു രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളില്‍/വിഭാഗങ്ങള്‍ രണ്ട് ദിവസം പെരുന്നാളാഘോഷിക്കുക, ചന്ദ്രനെ കണ്ടതായി ജനങ്ങളുടെ സാക്ഷ്യം സ്വീകരിക്കുന്നതിലും വിശ്വസിക്കുന്നതിലും ഉണ്ടാകുന്ന വിഷമതകള്‍ - ഇതൊക്കെയാണ്‌ ഉദ്ദേശ്യം. വ്യക്തമാകുന്നില്ലെങ്കില്‍ മാറ്റി എഴുതിക്കൊള്ളൂ -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 11:26, 24 ഓഗസ്റ്റ് 2009 (UTC)
 
 
എല്ലാ അറബി മാസങ്ങളും 29 മാസം കണ്ടാലോ അല്ലെങ്കിൽ നിലവിലുള്ള മാസം 30 പൂർത്തിയായാലോ പുതിയ മാസം പിറന്നതായി കണക്കാക്കും. 30നു മാസം കാണണമെന്ന് നിർബന്ധമില്ല.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/452831" എന്ന താളിൽനിന്ന് ശേഖരിച്ചത്