"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Materialism
(ചെ.) (തത്വസംഹിതകള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്))
(ചെ.) (പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Materialism)
{{Prettyurl|Materialism}}
{{നാനാര്‍ത്ഥം|വാക്ക്=ഭൗതികം}}
എല്ലാ വസ്തുക്കളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍|ഭൗതിക പദാര്‍ഥങ്ങളാലാണെന്നും]] നാമറിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭൗതിക പദാര്‍ഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്വസംഹിതയാണ് ഭൗതികവാദം. നിലനില്‍ക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍]] (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. എല്ലാം ആത്മീയമാണെന്നുള്ള, അല്ലെങ്കില്‍ എല്ലാം മായ ആണെന്നുള്ള, [[ആത്മീയവാദം|ആത്മീയവാദത്തിന്റെ]] നേര്‍വിപരീതമാണ് ഈ തത്വസംഹിത.
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/452715" എന്ന താളിൽനിന്ന് ശേഖരിച്ചത്