"വൈദ്യുത ചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Electrical conductor
വരി 1:
{{Prettyurl|Electrical conductor}}
{{ToDisambig|വാക്ക്=ചാലകം‍}}
'''വൈദ്യുതചാലകം(ആംഗലേയം: Electrical Conductor)''', ചലനശേഷിയുള്ള [[വൈദ്യുതചാര്‍ജ്|വൈദ്യുതചാര്‍ജുള്ള]] കണങ്ങള്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങള്‍. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളില്‍ [[പൊട്ടന്‍ഷ്യല്‍ വ്യതിയാനം]] ചെലുത്തിയാല്‍ മേല്‍പ്പറഞ്ഞ കണങ്ങള്‍ ചലിക്കാന്‍ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കള്‍ക്കിടയിലൂടെ [[ഓമിന്റെ നിയമം|ഓമിന്റെ നിയമത്തിനനുസൃതമായി]] [[വൈദ്യുതധാര|വൈദ്യുതധാരാപ്രവാഹം]] പ്രത്യക്ഷപ്പെടുന്നു. <br /><br />
"https://ml.wikipedia.org/wiki/വൈദ്യുത_ചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്