"ചിൻ ഷി ഹ്വാങ്ങ് ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Qin Shi Huang, mwl:Qin Shi Huang
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Qin Shi Huang, mwl:Qin Shi Huang; cosmetic changes
വരി 1:
{{prettyurl|Qin Shi Huang}}
[[Imageപ്രമാണം:QinshihuangBW.jpg|thumb|150px|right|ഏകീകൃത ചൈനയുടെ ആദ്യചക്രവര്‍ത്തി, ചിന്‍ ഷി ഹ്വാങ്ങ് ഡി]]
 
'''ചിന്‍ ഷി ഹ്വാങ്ങ് ഡി''' (ജനനം: ക്രി.മു. 259 - മരണം ക്രി.മു. 210, <ref>{{cite news |url=http://www.travelchinaguide.com/attraction/shaanxi/xian/terra_cotta_army/qin_shihuang_1.htm |title=ചിന്‍ ഷി ഹ്വാങ്ങ് ചക്രവര്‍ത്തി -- ചൈനയിലെ ആദ്യചക്രവര്‍ത്തി |publisher=TravelChinaGuide.com |accessdate=2007-09-10 }}</ref><ref name="Wood1">Wood, Frances. (2008). ചൈനയിലെ ആദ്യ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ കളിമണ്‍ യോദ്ധാക്കളും. മാക്മില്ലന്‍ പ്രസാധനം. ISBN 03123811230-312-38112-3, 9780312381127. p 2.</ref> വ്യക്തിനാമം യിങ്ങ് ത്സെങ്ങ് - 嬴政), ക്രി.മു. 246 മുതല്‍ 221 വരെയുള്ള "പോരടിക്കുന്ന രാജ്യങ്ങളുടെ യുഗത്തില്‍ " ‍, ചൈനയിലെ ചിന്‍ രാജ്യത്തെ രാജാവും<ref name="duik">Duiker, William J. Spielvogel, Jackson J. Edition: 5, illustrated. (2006). World History: Volume I: To 1800. Thomson Higher Education publishing. ISBN 04950505390-495-05053-9, 9780495050537. pg 78.</ref> ക്രി.മു. 221 മുതല്‍ ഏകീകൃതചൈനയുടെ ആദ്യചക്രവര്‍ത്തിയുമായിരുന്നു. <ref name="duik" /> 210-ല്‍ അന്‍പതാമത്തെ വയസ്സില്‍ മരിക്കുന്നതുവരെ അദ്ദേഹം ഭരിച്ചു. <ref name="Ren">Ren, Changhong. Wu, Jingyu. (2000). Rise and Fall of Qin Dynasty. Asiapac Books Pte Ltd. ISBN 9812291725981-229-172-5, 9789812291721.</ref>
 
 
ചിന്‍ ഷെ ഹ്വാങ്ങ് ഡി ചൈനയുടെ ചരിത്രത്തില്‍ വിവാദപുരഷനാണ്. ചൈനയെ ഏകീകരിച്ച ശേഷം അദ്ദേഹവും പ്രധാന ഉപദേഷ്ടാവ് ലീ സീയും ചേര്‍ന്ന് ഒരുകൂട്ടം സാമ്പത്തിക-രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കി.<ref name="duik" /> ചൈനയിലെ പ്രഖ്യാതമായ വന്‍മതിലിന്റെ ആദ്യരൂപം, ആദ്യത്തെ ചിന്‍ ചക്രവര്‍ത്തിയുടെ ഏറെ കേള്വി കേട്ട സംസ്കാരസ്ഥാനം, അതിന് കാവലായുള്ള കളിമണ്‍ സൈന്യം, ബൃഹത്തായ ഒരു ദേശീയവഴി സമുച്ചയം തുടങ്ങിയ വന്‍പദ്ധതികള്‍ അദ്ദെഹം നടപ്പാക്കി. ഇവക്കൊക്കെ ഏറെ ജീവന്‍ വിലയായി കൊടുക്കേണ്ടി വന്നു. ദേശീയസ്ഥിരത ലക്ഷ്യമാക്കി ഹ്വാങ്ങ് ഡി അനേകം പുസ്തകങ്ങള്‍ നിരോധിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.<ref name="Ren" /> അദ്ദേഹത്തിന്റെ ഏകാധിപത്യത്തിന്റെ പരുഷത നിഷേധിക്കാനാവില്ലെങ്കിലും ചൈനയുടെ ചരിത്രത്തിലെ കേന്ദ്രവ്യക്തിത്വങ്ങളിലൊന്നായി ചിന്‍ ഷെ ഹ്വാങ്ങ് ഡി പരിഗണിക്കപ്പെടുന്നു.
 
== അവലംബം ==
 
<references/>
"https://ml.wikipedia.org/wiki/ചിൻ_ഷി_ഹ്വാങ്ങ്_ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്