"ചിൻ ഷി ഹ്വാങ്ങ് ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
 
ചിന്‍ ഷെ ഹ്വാങ്ങ് ഡി ചൈനയുടെ ചരിത്രത്തില്‍ വിവാദപുരഷനാണ്. ചൈനയെ ഏകീകരിച്ച ശേഷം അദ്ദേഹവും പ്രധാന ഉപദേഷ്ടാവ് ലീ സീയും ചേര്‍ന്ന് ഒരുകൂട്ടം സാമ്പത്തിക -രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കി.<ref name="duik" /> ചൈനയിലെ പ്രഖ്യാതമായ വന്‍മതിലിന്റെ ആദ്യരൂപം, ആദ്യത്തെ ചിന്‍ ചക്രവര്‍ത്തിയുടെ ഏറെ കേള്വി കേട്ട സംസ്കാരസ്ഥാനവുംസംസ്കാരസ്ഥാനം, അതിന് കാവലായുള്ള കളിമണ്‍ സൈന്യം, ബൃഹത്തായ ഒരു ദേശീയവഴി സമുച്ചയം തുടങ്ങിയ വന്‍പദ്ധതികള്‍ അദ്ദെഹം നടപ്പാക്കി. ഇവക്കൊക്കെ ഏറെ ജീവന്‍ വിലയായി കൊടുക്കേണ്ടി വന്നു. ദേശീയസ്ഥിരത ലക്ഷ്യമാക്കി ഹ്വാങ്ങ് ഡി അനേകം പുസ്തകങ്ങള്‍ നിരോധിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.<ref name="Ren" /> അദ്ദേഹത്തിന്റെ ഏകാധിപത്യത്തിന്റെ പരുഷത നിഷേധിക്കാനാവില്ലെങ്കിലും ചൈനയുടെ ചരിത്രത്തിലെ കേന്ദ്രവ്യക്തിത്വങ്ങളിലൊന്നായി ചിന്‍ ഷെ ഹ്വാങ്ങ് ഡി പരിഗണിക്കപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ചിൻ_ഷി_ഹ്വാങ്ങ്_ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്