"ഇന്തോ-ഗ്രീക്ക് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
|}
 
'''ഇന്തോ-ഗ്രീക്ക് സാമ്രാജ്യം''' (ചിലപ്പോള്‍ '''ഗ്രീക്കോ-ഇന്ത്യന്‍ സാമ്രാജ്യം''' എന്നും അറിയപ്പെടുന്നു<ref>As in other compounds such as "Franco-Canadian", "African-American" , "Indo-European" etc..., the area of origin usually comes first, and the area of arrival comes second, so that "Greco-Indian" is normally a more accurate nomenclature than "Indo-Greek". The latter however has become the general usage, especially since the publication of Narain's book "The Indo-Greeks".</ref>) ക്രിസ്തുവിനു മുന്‍പുള്ള അവസാനത്തെ രണ്ട് നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയുടെയും വടക്കുപടിഞ്ഞാറേ ഇന്ത്യയുടെയും പല ഭാഗങ്ങളിലും വ്യാപിച്ചുകിടന്നു, മുപ്പതിലേറെ [[Hellenistic civilization|ഹെല്ലനിക]] രാജാക്കന്മാര്‍ ഈ സാമ്രാജ്യത്തെ ഭരിച്ചു,<ref>[[Euthydemus I]] was, according to Polybius[http://www.perseus.tufts.edu/cgi-bin/ptext?lookup=Plb.+11.34 11.34], a [[Magnesia]]n [[Greek people|Greek]]. His son, [[Demetrius I of Bactria|Demetrius I]], founder of the Indo-Greek kingdom, was therefore of Greek ethnicity at least by his father. A marriage treaty was arranged for the same Demetrius with a daughter of the [[Seleucid Empire|Seleucid]] ruler [[Antiochus III]] (who had some [[Persian people|Persian]] descent). [http://www.perseus.tufts.edu/cgi-bin/ptext?lookup=Plb.+11.34 Polybius 11.34]. The ethnicity of later Indo-Greek rulers is less clear ([http://links.jstor.org/sici?sici=0075-4269(1902)22%3C268%3ANOHIBA%3E2.0.CO%3B2-J "Notes on Hellenism in Bactria and India".] W. W. Tarn. ''Journal of Hellenic Studies'', Vol. 22 (1902), pages 268–293). For example, [[Artemidoros]] (80 BC) may have been of [[Indo-Scythian]] ascendency. Some level of inter-marriage may also have occurred, as exemplified by [[Alexander the Great|Alexander III]] [[Macedon|of Macedon]] (who married [[Roxana]] [[Bactria|of Bactria]]) or [[Seleucus I Nicator|Seleucus]] (who married [[Apama]]).</ref> പലപ്പോഴും ഇവര്‍ പരസ്പരം യുദ്ധം ചെയ്തു.

[[ബാക്ട്രിയ]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന [[ഗ്രീക്കോ ബാക്ട്രിയൻ രാജവംശം|ഗ്രീക്കോ ബാക്ട്രിയൻ രാജവംശത്തിലെ]] [[യൂത്തിഡെമസ്|യൂത്തിഡെമസിന്റേയും]] പുത്രൻ [[ദെമെത്രിയസ്|ദെമെത്രിയസിന്റേയും]] സാമന്തരായി [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] കിഴക്കും തെക്കുമായി ഭരണം നടത്തിയിരുന്ന ഗ്രീക്ക് വംശജരായ ഈ രാജാക്കന്മാർ, ബാക്ട്രിയയിൽ യൂത്തിഡെമസ് അട്ടിമറിക്കപ്പെട്ട് പുറത്താക്കപ്പെട്ടതോടെ സ്വതന്ത്രഭരണം നടത്താനാരംഭിക്കുകയായിരുന്നു.
== ആരംഭം ==
ക്രി.മു. രണ്ടാം ശതകത്തിന്റെ ആരംഭത്തില്‍ [[Greco-Bactrian|ഗ്രീക്കോ-ബാക്ട്രിയന്‍]] രാജാവായ [[Demetrius I of Bactria|ഡിമിട്രിയസ്]] ഇന്ത്യയെഇന്ത്യ അതായത് ([[ഹിന്ദു കുഷ്ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] പ്രദേശം)തെക്കുവശം ആക്രമിച്ചപ്പോഴാണ് ഈ സാമ്രാജ്യം സ്ഥാപിതമായത്. ബാക്ട്രിയയിലെ യൂത്തിഡെമസിന്റെ പതനത്തോടെ ഇന്ത്യയിലെ ഗ്രീക്കുകാര്‍ പില്‍ക്കാലത്ത് ബാക്ട്രിയ (ഇന്നത്തെ [[അഫ്ഗാനിസ്ഥാന്‍]], [[ഉസ്ബെക്കിസ്ഥാന്‍]] എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍) തലസ്ഥാനമാക്കിയ [[ഗ്രീക്കോ-ബാക്ട്രിയന്‍ സാമ്രാജ്യം|ഗ്രീക്കോ-ബാക്ട്രിയന്‍ സാമ്രാജ്യത്തില്‍]] നിന്നും വേര്‍പെട്ടു. ഇന്തോ-ഗ്രീക്ക് സാമ്രാജ്യം എന്ന പദം പല രാജവംശങ്ങളെയും ലഘുവായി വിവക്ഷിക്കുന്നു. പാക്കിസ്ഥാനിലെ [[Punjab region|പഞ്ജാബ് പ്രദേശത്തിന്റെ]] കിഴക്കേ അറ്റത്തുള്ള [[തക്ഷശില]]<ref>Mortimer Wheeler ''Flames over Persepolis'' (London, 1968). Pp. 112 ''ff.'' It is unclear whether the Hellenistic street plan found by Sir John Marshall's excavations dates from the Indo-Greeks or from the Kushans, who would have encountered it in Bactria; Tarn (1951, pp. 137, 179) ascribes the initial move of Taxila to the hill of Sirkap to Demetrius I, but sees this as "not a Greek city but an Indian one"; not a ''polis'' or with a [[Hippodamian plan]]. </ref>, [[പുഷ്കലാവതി]], [[സഗാല]] <ref>"Menander had his capital in Sagala" Bopearachchi, "Monnaies", p.83. McEvilley supports Tarn on both points, citing Woodcock: "Menander was a Bactrian Greek king of the Euthydemid dysnasty. His capital (was) at Sagala (Sialkot) in the Punjab, "in the country of the Yonakas (Greeks)"." McEvilley, p.377. However, "Even if Sagala proves to be Sialkot, it does not seem to be Menander's capital for the Milindapanha states that Menander came down to Sagala to meet Nagasena, just as the Ganges flows to the sea." </ref> തുടങ്ങിയ പല നഗരങ്ങളും ഈ കാലത്ത് നിലനിന്നു. ഈ നഗരങ്ങള്‍ അവയുടെ പ്രതാപകാലത്ത് പല രാജവംശങ്ങളുടെയും വാസസ്ഥലമഅയിരുന്നു. [[Ptolemy|ടോളമിയുടെ]] ''[[Geographia (Ptolemy)|ജ്യോഗ്രഫിക്കയും]]'' പില്‍ക്കാല രാജാക്കന്മാരുടെ നാമകരണവും അനുസരിച്ച്, തെക്കിലുള്ള തിയോഫലിയ എന്ന സ്ഥലവും ഈ സാമ്രാജ്യത്തിന്റെ ഭാഗമോ സാമന്തരാജ്യമോ ആയിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്തോ-ഗ്രീക്ക്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്