"ഗ്രീക്കോ ബാക്ട്രിയൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
|legislature =
}}
ഇന്നത്തെ [[അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താന്റെ]] വടക്കൻ മേഖലയിലെ [[ബാക്ട്രിയ|ബാക്ട്രിയ]] കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒരു [[ഹെല്ലനിക രാജവംശം|ഹെല്ലനിക രാജവംശമാണ്]] ഗ്രീക്കോ ബാക്ട്രിയർ. [[ബാൾഖ്]] അഥവാ ബാക്ട്ര, [[അയ് ഖാനൂം]] എന്നിവയായിരുന്നു ഈ രാജവംശത്തിന്റെ തലസ്ഥാനനഗരങ്ങൾ. [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡ് സാമ്രാജ്യത്തിൽ]] നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് നിലവിൽ വന്ന ഈ രാജവംശം ബി.സി.ഇ. 256 മുതൽ ബി.സി.ഇ. 125 വരെയാണ് ഈ രാജവംശം അധികാരത്തിലിരുന്നത്.
 
== ഉദയം ==
"https://ml.wikipedia.org/wiki/ഗ്രീക്കോ_ബാക്ട്രിയൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്