"ഗ്രീക്കോ ബാക്ട്രിയൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg, ca, cs, de, el, es, fa, fi, fr, it, ko, no, pl, ru, uz, zh
No edit summary
വരി 1:
ഇന്നത്തെ [[അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താന്റെ]] വടക്കൻ മേഖലയിലെ [[ബാക്ട്രിയ|ബാക്ട്രിയ]] കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒരു [[ഹെല്ലനിക രാജവംശം|ഹെല്ലനിക രാജവംശമാണ്]] ഗ്രീക്കോ ബാക്ട്രിയർ. [[ബാൾഖ്]] അഥവാ ബാക്ട്ര, [[അയ് ഖാനൂം]] എന്നിവയായിരുന്നു ഈ രാജവംശത്തിന്റെ തലസ്ഥാനനഗരങ്ങൾ.
== ഉദയം ==
ബി.സി.ഇ. 261-246 കാലത്തെ [[അന്തിയോക്കസ് രണ്ടാമൻ|അന്തിയോക്കസ് രണ്ടാമന്റെ]] ഭരണകാലത്തോ അതിനു തൊട്ടു ശേഷമോ, [[ദിയോഡോട്ടസ്|ദിയോഡോട്ടസിന്റെ]] നേതൃത്വത്തിലുള്ള ബാക്ട്രിയന്‍ ഗ്രീക്കുകാര്‍ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡ് രാജാവിനെതിരെ]] തുറന്ന കലാപം നടത്തുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=131-132|url=}}</ref>‌.
"https://ml.wikipedia.org/wiki/ഗ്രീക്കോ_ബാക്ട്രിയൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്