"ജസ്വന്ത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
2006 ജൂലായില്‍ പുറത്തിറങ്ങിയ 'എ കോള്‍ ടു ഓണര്‍: ഇന്‍ സര്‍വീസ്‌ ഓഫ്‌ എമര്‍ജന്റ്‌ ഇന്ത്യ' എന്ന പുസ്തകം വിവാദമായി. [[പി വി നരസിംഹ റാവു]] പ്രധാനമന്ത്രി ആയിരുന്ന കാലയളവില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജ്യത്തിന്‍റെ ആണവരഹസ്യം അമേരിക്കക്ക് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ജസ്വന്തിന്റെ ഈ പുസ്തകത്തിലെ പരാമര്‍ശം.
===''ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും''===
ഇദ്ദേഹം പിന്നീടു് എഴുതിയതും 2009 ഓഗസ്റ്റ് 17നു് നവദില്ലിയില്‍ പ്രകാശിപ്പിച്ചതുമായ ''ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ്'' (ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും) എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാന്‍ തന്നെ ഒരു കാരണമായിമാറി.
 
വരി 54:
എന്നാല്‍ ''അക്കാദമിക് പഠനമെന്നതിനപ്പുറമുള്ള മറ്റുതരം വായനകള്‍ക്ക് ഇതില്‍ കാര്യമില്ല'' എന്നാണ് ജസ്വന്തിന്റെ വിശദീകരണം.
 
ഇതിനെ മുന്‍നിര്‍ത്തിക്കൊണ്ടു് 2009 ഓഗസ്റ്റ് 19-നു്[[ബി.ജെ.പി.|ഭാജ പയില്‍]] നിന്നും പുറത്താക്കി. ഷിംലയില്‍ നടന്ന ചിന്തന്‍ ബൈഠക്കിലാണ് പാര്‍ട്ടി നേതാവ് രാജ്‌നാഥ് സിംഹ് പാര്‍ട്ടി ഉന്നതാധികാരസമിതിയുടെ പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
 
== ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരിന്റെ അവസാനം ==
"https://ml.wikipedia.org/wiki/ജസ്വന്ത്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്