"ഗോദാവരി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:গোদাবরী নদী
pu
വരി 1:
{{prettyurl|Godavari River}}
<!-- താഴെ കാണുന്ന ചില വരികള്‍ Infobox table template ഇന്റെ യാണ്.-->
{{Infobox riverindia
| river_name = ഗോദാവരീ നദി
വരി 13:
| watershed =
}}
 
<!-- Infobox template table അവസാനിച്ചു-->
[[ഇന്ത്യ|ഇന്ത്യയിലൂടെ]] ഒഴുകുന്ന നദികളില്‍ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയാണു '''ഗോദാവരീ നദി'''. "ദക്ഷിണ ഗംഗ"യെന്നും "പഴയ ഗംഗ"യെന്നും അറിയപ്പെടുന്നു. [[പശ്ചിമ ഘട്ടം|പശ്ചിമഘട്ടത്തില്‍]], കൃത്യമായി പറഞ്ഞാല്‍ [[മഹാരാഷ്ട്ര]]യിലെ [[നാസിക് ജില്ല]]യിലുള്ള ത്രിയംബകേശ്വര്‍ എന്ന സ്ഥലത്തു നിന്നാണു ഗോദാവരി ഉത്ഭവിക്കുന്നത്. ഉത്ഭവ സ്ഥാനത്തു നിന്നും [[അറബിക്കടല്‍|അറബിക്കടലിലേക്ക്]] 380 കിലോമീറ്റര്‍ ദൂരമേയുള്ളുവെങ്കിലും ഈ നദി കിഴക്കോട്ടൊഴുകി [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിലാണു]] പതിക്കുന്നത്. മഹാരാഷ്ട്രയില്‍ തുടങ്ങി ആന്ധ്രാപ്രദേശിലൂടെ സഞ്ചരിക്കുന്ന ഗോദാവരിക്ക് ഏകദേശം 1450 കിലോമീറ്റര്‍ നീളമുണ്ട്. നാസിക്, നിസാമാബാദ്, രാജമുണ്ട്രി, ബലാഘട്ട് എന്നിവ ഗോദാവരിയുടെ തീരത്തുള്ള സ്ഥലങ്ങളാണ്.
 
== മറ്റു പേരുകള്‍ ==
വൃദ്ധഗംഗ എന്നും നര്‍മ്മദ അറിയപ്പെടുന്നു. ഗംഗയേക്കാളും പ്രായം ചെന്ന നദിയാണ് ഇത് എന്നതാണിതിനു കാരണം. ഗംഗ ഉദ്ഭവിക്കുന്ന ഹിമാലയത്തിനേക്കാള്‍ പഴക്കമുള്ള പര്‍‌വതമായ പശ്ചിമഘട്ടങ്ങളില്‍ നിന്നാണ്‌ ഗോദാവരി ഉദ്ഭവിക്കുന്നതെന്നതാണീ നിഗമനത്തിനു കാരണം.
"https://ml.wikipedia.org/wiki/ഗോദാവരി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്