"ഹോർഹെ ലൂയിസ് ബോർഹെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an, ar, arz, az, bat-smg, bg, br, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fo, fr, ga, gl, he, hif, hr, hu, id, io, is, it, ja, jbo, ka, ko, ku, la, lij, lt, mk, mr, nl, nn, n
No edit summary
വരി 1:
{{prettyurl|Jorge Luis Borges}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = ജോര്‍ജ്ഹോർഹെ ലൂയി ബോര്‍ഹെ
| image = Jorge Luis Borges Hotel.jpg
| language = സ്പാനിഷ്
| birthname = ജോര്‍ജ്ഹോർഹെ ഫ്രാന്‍സിസ്കോ ഇസിദോറോ ലൂയി ബോര്‍ഹെ അസെവെദോ
| birthdate = {{birth date|df=yes|1899|8|24}}
| birthplace = [[ബ്യൂണസ് അയേഴ്സ്]], [[അര്‍ജന്റീന]]
വരി 14:
 
 
'''ജോര്‍ജ്ഹോർഹെ ഫ്രാന്‍സിസ്കോ ഇസിദോറോ ലൂയി ബോര്‍ഹെ അസെവെദോ''' ({{pron-en|ˈhɔr.heɪ luˈiːs ˈbɔr.hɛz}}; {{IPA-es|ˈxorxe ˈlwis ˈborxes}}) (ജനനം: 24 ആഗസ്റ്റ് 1899 – മരണം: 14 ജൂണ്‍ 1986) അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ ജനിച്ച ഒരെഴുത്തുകാരനും കവിയും ആയിരുന്നു. 1914-ല്‍ കുടുംബം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറിയതിനാല്‍ അദ്ദേഹത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസം അവിടെയായിരുന്നു. അദ്ദേഹം സ്പെയിനില്‍ യാത്ര ചെയ്തു. 1921-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം സറീയലിസ്റ്റ് സാഹിത്യപ്രസിദ്ധീകരണങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഗ്രന്ഥശാലാധിപനും പൊതുപ്രഭാഷകനും ആയും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് അനേകം ഭാഷകള്‍ വശമുണ്ടായിരുന്നു. അര്‍ജന്റനയിലെഅര്‍ജന്റീനയിലെ പെറോന്‍ ഭരണകാലത്ത് അദ്ദേഹം രാഷ്ട്രീയമായ പീഡനത്തിന് ഇരയായി.
 
 
"https://ml.wikipedia.org/wiki/ഹോർഹെ_ലൂയിസ്_ബോർഹെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്