"എംഡി5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
ഒരു പ്രമാണം തയ്യാറാക്കിയ വ്യക്തിക്ക് ആ പ്രമാണത്തിന്റെ MD5 ഹാഷ് വില ലഭിക്കുന്ന മറ്റൊരു പ്രമാണം തയ്യാറാക്കാന്‍ സാധ്യമാണ്. അതിനാല്‍ തന്നെ ഈ വിദ്യ ഉപദ്രവകരമായ മാറ്റം വരുത്തലുകളില്‍ നിന്ന് സം‌രക്ഷിക്കുവാന്‍ മാത്രം പ്രാപ്തമല്ല. മാത്രമല്ല ചില അവസരങ്ങളില്‍ ലഭിച്ച ഹാഷ് വിലയെ വിശ്വസിക്കാവതുമല്ല; ഇത്തരം അവസരങ്ങളില്‍ MD5 പ്രമാണങ്ങളിലെ പിഴ-പരിശോധനകള്‍ക്ക് മാത്രമായേ ഉപയോഗപ്പെടുത്താനാവുകയുള്ളൂ: ഇത് ഡൗണ്‍ലോഡ് ചെയ്ത പ്രമാണം ദുഷിപ്പിക്കപ്പെട്ടതാണോ അല്ലയോ എന്ന് മനസിലാക്കിത്തരുന്നു, വലിയ പ്രമാണങ്ങളാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ അതില്‍ നെറ്റ്വര്‍ക്കിലെ പിഴവുകള്‍ വഴി പ്രമാണത്തില്‍ മാറ്റങ്ങള്‍ വരുവാന്‍ സാധ്യത കൂടുതലുമാണ്.
 
രഹസ്യവാക്കുകള്‍ സൂക്ഷിക്കുവാന്‍ MD5 വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.<ref>FreeBSD Handbook, Security - DES, Blowfish, MD5, and Crypt[http://www.freebsd.org/doc/en/books/handbook/crypt.html]</ref><ref>Red Hat Linux 8.0 Password Security [http://www.redhat.com/docs/manuals/linux/RHL-8.0-Manual/security-guide/s1-wstation-pass.html]</ref><ref>Solaris 10 policy.conf(4) man page [http://docs.sun.com/app/docs/doc/816-5174/policy.conf-4?l=en&a=view]</ref> ആക്രമണ സാധ്യതകളെ മറികടക്കുവാന്‍ രഹസ്യവാക്കുകളെ ഹാഷ് ചെയ്യുന്നതിനുമുന്‍പായി അധികമായി അന്യ ഡേറ്റായെ ചേര്‍ക്കാവുന്നതാണ്. ചില ഉപയോഗങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ ഹാഷ് നടത്താറുണ്ട്.
 
==സ്യൂഡോകോഡ്==
"https://ml.wikipedia.org/wiki/എംഡി5" എന്ന താളിൽനിന്ന് ശേഖരിച്ചത്