"എംഡി5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==ഉപയോഗങ്ങള്‍==
സോഫ്റ്റ്‌വെയര്‍ ലോകത്ത് കൈമാറ്റം ചെയ്യപ്പെട്ടചെയ്യപ്പെടുന്ന ഫയലുകള്‍ മാറ്റം കൂടാതെയാണ് ലഭിച്ചിരിക്കുന്നത് എന്നുറപ്പാക്കുന്നതിന് MD5 ഡയജെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫയല്‍ സെര്‍വറുകളില്‍ നിന്ന് ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ അവര്‍ക്ക് മാറ്റം കൂടാതെയാണ് ലഭിച്ചിരിക്കുന്നതെന്നുറപ്പാക്കുന്നതിന് ഫയലുകളുടെ മുന്‍കൂട്ടി തയ്യാറാക്കിയ MD5 ഹാഷ് വിലകള്‍ നല്‍കാറുണ്ട്. യൂണിക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ MD5 കണക്കാക്കുന്നവില കണക്കാക്കുവാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും, അതേ സമയം വിന്‍ഡോസ് ഉപയോക്താക്കള്‍ ഇതിനു വേണ്ടി മറ്റ് പ്രോഗ്രാമുകളെ ആശ്രയിക്കുന്നു.
 
ഒരു പ്രമാണം തയ്യാറാക്കിയ വ്യക്തിക്ക് ആ പ്രമാണത്തിന്റെ MD5 ഹാഷ് വില ലഭിക്കുന്ന മറ്റൊരു പ്രമാണം തയ്യാറാക്കാന്‍ സാധ്യമാണ്. അതിനാല്‍ തന്നെ ഈ വിദ്യ ഉപദ്രവകരമായ മാറ്റം വരുത്തലുകളില്‍ നിന്ന് സം‌രക്ഷിക്കുവാന്‍ മാത്രം പ്രാപ്തമല്ല. മാത്രമല്ല ചില അവസരങ്ങളില്‍ ലഭിച്ച ഹാഷ് വിലയെ വിശ്വസിക്കാവതുമല്ല; ഇത്തരം അവസരങ്ങളില്‍ MD5 പ്രമാണങ്ങളിലെ പിഴ-പരിശോധനകള്‍ക്ക് മാത്രമായേ ഉപയോഗപ്പെടുത്താനാവുകയുള്ളൂ: ഇത് ഡൗണ്‍ലോഡ് ചെയ്ത പ്രമാണം ദുഷിപ്പിക്കപ്പെട്ടതാണോ അല്ലയോ എന്ന് മനസിലാക്കിത്തരുന്നു, വലിയ പ്രമാണങ്ങളാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ അതില്‍ നെറ്റ്വര്‍ക്കിലെ പിഴവുകള്‍ വഴി പ്രമാണത്തില്‍ മാറ്റങ്ങള്‍ വരുവാന്‍ സാധ്യത കൂടുതലുമാണ്.
 
==സ്യൂഡോകോഡ്==
"https://ml.wikipedia.org/wiki/എംഡി5" എന്ന താളിൽനിന്ന് ശേഖരിച്ചത്