"ഗലേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഗ്രീക്ക് വൈദ്യശാസ്ത്രഞ്ജര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്)
No edit summary
{{prettyurl|Galen}}
 
[[Image:Galen detail.jpg|thumb|250px|Claude Galien. Lithograph by Pierre Roche Vigneron. (Paris: Lith de Gregoire et Deneux, ca. 1865)]]
ഒരു [[Ancient Rome|പുരാതന റോമന്‍]] വൈദ്യശാസ്ത്രഞ്ജനാണ് '''ഗലേന്‍''' എന്ന പേരില്‍ അറിയപ്പെടുന്ന '''ഏലിയസ് ഗലേനസ്''' ('''Aelius Galenus''') അഥവാ '''ക്ലോഡിയസ്സ് ഗലേനസ്''' ('''Claudius Galenus''') (AD 129 – 200/217) ([[Greek language|Greek]]: Γαληνός, ''Galēnos''). അദ്ദേഹത്തിന്റെ ഉറവിടം ഗ്രീക്ക് ആണ്.വംശജനായ,<ref name="nutton73">{{Cite journal
| issn = 00098388
| volume = 23
| url = http://links.jstor.org/sici?sici=0009-8388%28197305%292%3A23%3A1%3C158%3ATCOGEC%3E2.0.CO%3B2-S
}}</ref>
ഗലേന്‍ഇദ്ദേഹം, ഓഫ്പെർഗാമമിലെ പെര്‍ഗാമുംഗലേൻ ('''Galen of [[Pergamum]]''' ) എന്നാണ് അദ്ദേഹംപൊതുവേ അറിയപ്പെട്ടിരുന്നത്.
റോമന്‍ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചികിത്സകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വൈദ്യശാസ്ത്രത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ പ്രധാനമായും കുരങ്ങുകളിലാണ് നടത്തിയിരുന്നത്. അന്ന് മനുഷ്യരില്‍ വൈദ്യശാസ്ത്രപരീക്ഷണങ്ങള്‍ നടത്തുന്നത് അനുവദനീയമായിരുന്നില്ല. <ref>O'Malley, C., ''Andreas Vesalius of Brussels, 1514-1564'', Berkeley: University of California Press</ref>
1628 ല്‍ [[William Harvey|വില്യം ഹാര്‍‌വേ]] ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. <ref> Furley, D, and J. Wilkie, 1984, ''Galen On Respiration and the Arteries'', Princeton University Press, and Bylebyl, J (ed), 1979, ''William Harvey and His Age'', Baltimore: Johns Hopkins University Press</ref> 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഗലേന്റെ ചില പഠനങ്ങള്‍ ആധാരമാക്കുന്നുണ്ട്. നാഡികളെക്കുറിച്ച് ഗലേന്‍ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപോഴും വിശ്വസിക്കപ്പെടുന്നു. <ref>Frampton, M., 2008, ''Embodiments of Will: Anatomical and Physiological Theories of Voluntary Animal Motionfrom Greek Antiquity to the Latin Middle Ages, 400 B.C.–A.D. 1300'', Saarbrücken: VDM Verlag. pp. 180 - 323</ref> ഒരു നല്ല വൈദ്യശാസ്ത്രഞ്ജന്‍ കൂടാതെ അദ്ദേഹം ഒരു തത്വചിന്തകന്‍ കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകന്‍ ഒരു തത്വശാസ്ത്രഞ്ജന്‍ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. <ref>Brian, P., 1979, "Galen on the ideal of the physician", ''South Africa Medical Journal, 52: 936-938</ref>,
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/450838" എന്ന താളിൽനിന്ന് ശേഖരിച്ചത്