"എംഡി5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 29:
 
==ഉപയോഗങ്ങള്‍==
സോഫ്റ്റ്‌വെയര്‍ ലോകത്ത് കൈമാറ്റം ചെയ്യപ്പെട്ട ഫയലുകള്‍ മാറ്റം കൂടാതെയാണ് ലഭിച്ചിരിക്കുന്നത് എന്നുറപ്പാക്കുന്നതിന് MD5 ഡയജെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫയല്‍ സെര്‍വറുകളില്‍ നിന്ന് ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ അവര്‍ക്ക് മാറ്റം കൂടാതെയാണ് ലഭിച്ചിരിക്കുന്നതെന്നുറപ്പാക്കുന്നതിന് ഫയലുകളുടെ മുന്‍കൂട്ടി തയ്യാറാക്കിയ MD5 ഹാഷ് വിലകള്‍ നല്‍കാറുണ്ട്. യൂണിക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ MD5 കണക്കാക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും, അതേ സമയം വിന്‍ഡോസ് ഉപയോക്താക്കള്‍ ഇതിനു വേണ്ടി മറ്റ് പ്രോഗ്രാമുകളെ ആശ്രയിക്കുന്നു.
 
==സ്യൂഡോകോഡ്==
"https://ml.wikipedia.org/wiki/എംഡി5" എന്ന താളിൽനിന്ന് ശേഖരിച്ചത്